Health

ഇടുക്കി ജില്ലയില്‍ 145 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില് 145 പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 111 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള് പഞ്ചായത്ത് തിരിച്ച് ;
അടിമാലി 1
ആലക്കോട് 3
അറക്കുളം 3
അയ്യപ്പൻകോവിൽ 2
ദേവികുളം 2
ഇടവെട്ടി 2
ഏലപ്പാറ 1
ഇരട്ടയാർ 1
കഞ്ഞിക്കുഴി 2
കാമാക്ഷി 1
കാഞ്ചിയാർ 4
കരിമണ്ണൂർ 4
കരിങ്കുന്നം 1
കരുണാപുരം 2
കട്ടപ്പന 5
കോടിക്കുളം 4
കൊക്കയാർ 1
കൊന്നത്തടി 6
കുടയത്തൂർ 2
കുമാരമംഗലം 2
കുമളി 2
മണക്കാട് 3
മാങ്കുളം 1
മരിയാപുരം 4
നെടുങ്കണ്ടം 6
പള്ളിവാസൽ 2
പാമ്പാടുംപാറ 3
പെരുവന്താനം 2
പുറപ്പുഴ 2
രാജാക്കാട് 2
സേനാപതി 2
തൊടുപുഴ 11
ഉടുമ്പൻചോല 2
ഉടുമ്പന്നൂർ 4
ഉപ്പുതറ 7
വണ്ടൻമേട് 1
വണ്ടിപ്പെരിയാർ 1
വണ്ണപ്പുറം 1
വാത്തിക്കുടി 26
വട്ടവട 1
വാഴത്തോപ്പ് 4
വെള്ളത്തൂവൽ 2
വെള്ളിയാമറ്റം 7
ഉറവിടം വ്യക്തമല്ലാത്ത കേസ് ഇന്ന് സ്ഥിരീകരിച്ചിട്ടില്ല.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top