Kottayam

ഇവിടെ ഒരു പൈപ്പ് ലൈൻ പൊട്ടിയിട്ട് വർഷങ്ങളായി:തിരിഞ്ഞു നോക്കാൻ ആരുമില്ല

പാലാ:- കാർമ്മൽ ജംഗ്ഷന് സമീപം പൊരുന്നോലിൽ കലുങ്കിന് സൈഡിൽ വാട്ടർ അതോറിറ്റിയുടെ മെയിൻ ലൈൻ പൈപ്പ് പൊട്ടി വർഷങ്ങളായി ജലം പാഴാകുന്നു.

 

അതുമൂലം സമീപ പ്രദേശങ്ങളായ വാർഡുകളിൽ (6, 4, 7 ) വെള്ളപ്രശ്നം രൂക്ഷമായി വെള്ളം പൊട്ടിയൊഴുകുന്നതിൻ്റെ ഭാഗമായി വാട്ടർ ഫോഴ്സ് കുറഞ്ഞ് വെള്ളം അങ്ങോട്ട് എത്താത്തതിന് കാരണം ഇവിടുത്തെ പെപ്പ് ലൈൻ എത്രയും പെട്ടെ റിപ്പയർ ചെയ്ത് ഉപയോഗയോഗ്യമാക്കണമെന്ന് സി.പി.ഐ.എം കീഴതടീയുർ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു എത്രയും വേഗം നടപടി സ്വീകരിച്ചില്ലായെങ്കിൽ പ്രത്യക്ഷ സമര പരിപാടികൾ ആരംഭിക്കുന്നതാണ് എ.എസ്.ജോബ് അഞ്ചേരി ഓ എം.മാത്യു, റെജി ജോസഫ് എന്നിവർ സംസാരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top