Kerala

പൈക പിണ്ണാക്കനാട് റോഡ് കുത്തി പൊളിച്ചിട്ടിരിക്കുന്നു;യാത്രക്കാർ ദുരിതത്തിൽ ,പൈകയിലെ വ്യാപാരികൾ ധർണ്ണ നടത്തി

പാലാ :പൈക പിണ്ണാക്കനാട് റോഡ് കുത്തി പൊളിച്ചിട്ടിരിക്കുന്നതിനാൽ യാത്രക്കാർ ദുരിതത്തിലായിരിക്കുകയാണ് .പൈകയിൽ എത്തിച്ചേരുവാനുള്ള ഈ റോഡിലെ യാത്രാദുരിതം മൂലം കാൽനട യാത്രക്കാരും;വാഹന യാത്രക്കാരും ബുദ്ധിമുട്ടുകയാണ്.

യാത്ര ദുരിതം പരിഹരിക്കാൻ സത്വര നടപടി സ്വേകരിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് പൈക വ്യാപാരി വ്യവസായി അസോസിയേഷന്റെ നേതൃത്വത്തിൽ ധർണ്ണ സമരം നടത്തി .ധർണ്ണ മീനച്ചിൽ പ ഞ്ചായത്തു പ്രസിഡണ്ട് സാജോ പൂവത്താനി ഉദ്‌ഘാടനം ചെയ്തു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top