ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജിനുസമീപം മ്ലാവ് വൈദ്യുതാഘാതമേറ്റ് ചത്തു. മൂന്നുവയസു പ്രായമുള്ള മ്ലാവിനെയാണ് വൈദ്യുതാഘാതമേറ്റ് ചത്ത നിലയില്‍ രാവിലെ കണ്ടെത്തിയത്.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
സമീപത്ത് ഉണങ്ങിനിന്ന മരം വൈദ്യുതി പോസ്റ്റിലേക്കു മറിഞ്ഞ് ലൈൻ പൊട്ടിവീണ് മ്ലാവിന് ഷോക്കേല്‍ക്കുകയായിരുന്നു. മൂന്നാറില്‍ നിന്നെത്തിയ വനം വകുപ്പിന്റെ വെറ്റിനറി ഡോക്ടർ പോസ്റ്റുമോർട്ടം നടത്തി വൈദ്യുതാഘാതമേറ്റാണു മ്ലാവ് ചത്തതെന്നു സ്ഥിരീകരിച്ചു.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)