Health

ഇടുക്കി ജില്ലയില്‍ 1354 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില് 1354 പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 41.70% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 317 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള് പഞ്ചായത്ത് തിരിച്ച്.
അടിമാലി 79
ആലക്കോട് 10
അറക്കുളം 27
അയ്യപ്പൻകോവിൽ 13
ബൈസൺവാലി 9
ചക്കുപള്ളം 52
ചിന്നക്കനാൽ 18
ദേവികുളം 16
ഇടവെട്ടി 20
ഏലപ്പാറ 12
ഇരട്ടയാർ 16
കഞ്ഞിക്കുഴി 11
കാമാക്ഷി 22
കാഞ്ചിയാർ 31
കാന്തല്ലൂർ 5
കരിമണ്ണൂർ 23
കരിങ്കുന്നം 19
കരുണാപുരം 23
കട്ടപ്പന 54
കോടിക്കുളം 15
കൊക്കയാർ 21
കൊന്നത്തടി 17
കുടയത്തൂർ 16
കുമാരമംഗലം 41
കുമളി 55
മണക്കാട് 34
മാങ്കുളം 5
മറയൂർ 12
മരിയാപുരം 14
മൂന്നാർ 24
മുട്ടം 8
നെടുങ്കണ്ടം 37
പള്ളിവാസൽ 36
പാമ്പാടുംപാറ 16
പീരുമേട് 19
പെരുവന്താനം 13
പുറപ്പുഴ 16
രാജാക്കാട് 11
രാജകുമാരി 16
ശാന്തൻപാറ 12
സേനാപതി 1
തൊടുപുഴ 163
ഉടുമ്പൻചോല 15
ഉടുമ്പന്നൂർ 25
ഉപ്പുതറ 12
വണ്ടൻമേട് 22
വണ്ടിപ്പെരിയാർ 27
വണ്ണപ്പുറം 49
വാത്തിക്കുടി 46
വാഴത്തോപ്പ് 29
വെള്ളത്തൂവൽ 33
വെള്ളിയാമറ്റം 34
ഉറവിടം വ്യക്തമല്ലാത്ത 15 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ആലക്കോട് വെട്ടിമറ്റം സ്വദേശിനി (45).
ആലക്കോട് ചിലവ് സ്വദേശി (22).
കോടിക്കുളം വെസ്റ്റ് കോടിക്കുളം സ്വദേശി (52).
ഉടുമ്പന്നൂർ സ്വദേശിനി (31).
കുമാരമംഗലം സ്വദേശിനി (24).
തൊടുപുഴ മൈലക്കൊമ്പ് സ്വദേശി (28).
തൊടുപുഴ സ്വദേശി (24).
തൊടുപുഴ ഈസ്റ്റ് സ്വദേശി (47).
അയ്യപ്പൻകോവിൽ സ്വദേശിനി (20).
കട്ടപ്പന സ്വദേശി (31).
കട്ടപ്പന സ്വദേശിനികൾ (29, 40).
വണ്ടൻമേട് കൊച്ചറ സ്വദേശിനി (30).
ഏലപ്പാറ വാഗമൺ സ്വദേശിനി (29).
കുമളി ഓടമേട് സ്വദേശിനി (26).
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top