Kerala

പാലായിൽ റോഡ് നവീകരണത്തിന് 3 കോടി 31 ലക്ഷം

 

 

പാലാ: പാലാ നിയോജകമണ്ഡലത്തിൽപ്പെട്ട 15 റോഡുകളുടെ നവീകരണത്തിനായി 3 കോടി 31 ലക്ഷം രൂപ അനുവദിച്ചതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. മുത്തോലി കൊണ്ടാണ്ടൂര്‍ റോഡ് നവീകരണം – 50 ലക്ഷം, അന്ത്യാളം പയപ്പാര്‍ റോഡ് – 25 ലക്ഷം, വിലങ്ങുപാറ കടവ് വാഴമറ്റം റോഡ് – 2.86 ലക്ഷം, ചക്കാമ്പുഴ സെന്റ് തോമസ് മഔണ്ട് റോഡ് – 6 ലക്ഷം, മുറിഞ്ഞാറ നെല്ലാനിക്കാട്ട്പ്പാറ പരുവനാടി റോഡ് – 25 ലക്ഷം, നെച്ചിപ്പുഴൂര്‍ ഇളപൊഴുത് ചക്കാമ്പുഴ റോഡ് – 10 ലക്ഷം,

 

പാലാ ഉഴവൂര്‍ റോഡ് – 20 ലക്ഷം, കടുവാമൊഴി സബ്ല് സ്റ്റേഷന്‍ ഇഞ്ചോലിക്കാവ് പ്ലാശനാല്‍ റോഡ് – 80 ലക്ഷം, പൈകട പീടിക കുറുമണ്ണ് റോഡ് – 19 ലക്ഷം, കാഞ്ഞിരംകവല കോലാനി മേച്ചാല്‍ റോഡ് – 25 ലക്ഷം, എള്ളുംപുറം നീലൂര്‍ റോഡ് – 14 ലക്ഷം, എലിവാലി കാവുംകണ്ടം റോഡ് – 13 ലക്ഷം, അന്താനാട് മേലുകാവ് റോഡ് – 25 ലക്ഷം, തീക്കോയി തലനാട് മൂന്നിലവ് റോഡ് – 7 ലക്ഷം, എരുമാപ്ര തടിക്കാട് മേലുകാവ് റോഡ് – 9 ലക്ഷം എന്നിങ്ങിനെയാണ് തുക അനുവദിച്ചത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
$(".comment-click-4994").on("click", function(){ $(".com-click-id-4994").show(); $(".disqus-thread-4994").show(); $(".com-but-4994").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });