Education

വിസാറ്റ് ആർട്സ് & സയൻസ് കോളേജിൽ ഡിഗ്രീ സപ്ലിമെന്ററി രെജിസ്ട്രേഷനായി ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു

 

ഇലഞ്ഞി : എം ജി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള വിസാറ്റ് ആർട്സ് & സയൻസ് കോളേജിൽ ബിസി എ , ബിബിഎ , ബികോം ഫിനാൻസ് , ബികോം കംപ്യൂട്ടർ കോഴ്സുകൾക്ക് ഇതുവരെയും യൂണിവേഴ്സിറ്റി രജിസ്റ്റർ ചെയ്യാത്തവർക്കായി സപ്ലിമെന്ററി രെജിസ്ട്രേഷനായി ഹെൽപ്‌ഡെസ്‌ക് പ്രവർത്തനമാരംഭിച്ചു . അന്വേഷണങ്ങൾക്ക് ബന്ധപ്പെടുക 9446302306

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top