Kerala

ക്രിസ്മസ് ദീപാലങ്കാരത്തിനിടെ വൈദ്യുതാഘാതമേറ്റു; അറുപതുകാരന് ദാരുണാന്ത്യം

അരൂർ: ക്രിസ്മസ് ദീപാലങ്കാരത്തിനിടെ വൈദ്യുതാഘാതമേറ്റ് അറുപതുകാരന് ദാരുണാന്ത്യം. അരൂർ പഞ്ചായത്തിലെ പൊടിയേരി ജോസ് (കോൺട്രാക്ർ-60) ആണ് മരിച്ചത്. ക്രിസ്മസ് തലേന്ന് വീട്ടുമുറ്റത്ത് നക്ഷത്രം തെളിയിക്കവേയാണ് ജോസിന് വൈദ്യുതാഘാതമേറ്റത്. തുടർന്ന് ഹൃദയാഘാതമുണ്ടാവുകയും ഉടൻ തന്നെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു
ഭാര്യ: ട്രീസാമ്മ. മക്കൾ: സുനിൽ, റിൻസി, റിൻജു, മരുമക്കൽ: ഷൈജൻ, ജോളി, സൗമ്യ. സഹോദരങ്ങൾ: സേവ്യർ, ജോർജ്.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top