Kerala

ലോക കപ്പ് ഫുട്ബോൾ: പാലാ ആർ.വി പാർക്കിൽ സെമി ഫൈനൽ മുതൽ ഇനി ബിഗ് സ്ക്രീനിൽ കാണാം

 

പാലാ: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ സെമിഫൈനൽ മുതൽ ഇനി പാലായിലെ ഫുട്ബോൾ പ്രേമികൾക്ക് ബിഗ് സ്ക്രീനിൽ കാണാം.പാലാ ആർ വി പാർക്കിലാണ് ബിഗ് സ്ക്രീനിൽ മത്സരങ്ങൾ പ്രദർശിപ്പിക്കുന്നത്.

പാലാ നഗരസഭയും ,വ്യാപാരി വ്യവസായി യൂത്ത് വിംഗും സംയുക്തമായാണ് ഈ സംവിധാനം ഫുട്ബോൾ പ്രേമികൾക്കായി ഒരുക്കുന്നത് .പാലായിലെ ഫുഡ് ബോൾ പ്രേമികൾ നിരന്തരമായി ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു.പാലായിലെ അർജന്റീനിയൻ ആരാധകരും ,ബ്രസീൽ ആരാധകരും,പോർച്ചുഗൽ ആരാധകരും ബിഗ് സ്‌ക്രീൻ സംവിധാനം ഒരുക്കിയതിൽ നഗരസഭയെ അനുമോദിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top