Kerala

യൂണൈറ്റഡ് ക്രിസ്റ്റൻ ഫ്രണ്ട് മീനച്ചിൽ താലൂക് കമ്മിറ്റി രൂപീകരിച്ചു

 

പാലാ :എല്ലാ ക്രൈസ്തവ സമുദായ അംഗങ്ങളേയും ഉൾപ്പെടുത്തി സാമുദായിക ഉന്നമനം ലക്ഷ്യം വെച്ചുഉള്ള യുണൈറ്റഡ് ക്രിസ്റ്റിയൻ ഫ്രണ്ട് മീനചിൽ താലൂക്ക് കമ്മിറ്റി രൂപികരിച്ചു .ഭാരവാഹികളായി അഡ്വ സന്തോഷ് മണര്കാട്ട് (പ്രസിഡന്റ്),കുട്ടിച്ചൻ  കീപ്പുറം (സെക്രട്ടറി ),കുഞ്ഞുമോൻ പാലക്കൽ (ട്രെഷറർ ),ടെൻസൺ വലിയകാപ്പിൽ  ,ബാബു വെളുത്തടത്തുപറമ്പിൽ (വൈസ് പ്രെസിഡന്റ്മാർ )സതീഷ് മണര്കാട്ട് മീഡിയ കൺവീനർ എന്നിവരയും തെരഞ്ഞെടുത്തു .

യോഗത്തിൽ സെബാസ്റ്റിൻ  പുരയിടം അദ്ധ്യക്ഷത  വഹിച്ചു .അഡ്വ ജോസ് ചന്ദ്രത്തിൽ ,ബേബി കീപ്പുറം ,ബാബു കലയതിനൽ ,ടോമി താണോലി ,മാർട്ടിൻ നെല്ലിയാനി ,ആന്റണി ഫ്രണ്ട്‌സ്‌ ,അനൂപ് ടെൻസൺ ,ബിജു വാതല്ലൂർ ,സജി പുളിക്കൽ ,ബാബു പുന്നത്താനം ,റെജി പുളിക്കൽ ,ബേബി ചിറയിൽ എന്നിവർ പ്രസംഗിച്ചു .തൊഴിൽ ഇല്ലായ്മ ,ലഹരിമരുന്ന് വ്യാപനം ,ബഫർസോൺ വിഷയം ,തീരമേഖലയിലെ  പ്രസ്നങ്ങൾ എന്നിവ പൊതു സമൂഹങ്ങളിൽ അവതരിപ്പിക്കുന്ന അഡ്വ ജസ്റ്റിൻ പള്ളിവാതുക്കൽ നയിക്കുന്ന കേരള യാത്ര 4 ഇന് കോട്ടയം ജില്ലയിൽ പ്രവേശിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top