സ്നേഹസ്പർശം ക്രിസ്തീയ ഗാനം പ്രകാശനം ചെയ്തു.സാംജി പഴേ പറമ്പിൽ നിർമ്മിച്ച് വിനയകുമർ പാല സംവിധാനം ചെയ്ത സ്നേഹസ്പർശം ക്രിസ്തീയ ഗാനം പാലാ രൂപതയുടെ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ പ്രകാശനം ചെയ്തു.കുടുംബങ്ങൾക്ക് വേണ്ട സന്ദേശമാണ് ഈ ഗാനത്തിലൂടെ ചെയ്തിരിക്കുന്നത് എന്ന് പിതാവ് പറഞ്ഞു.പത്മകുമാർ മേ വട എഴുതി ളാക്കാട്ടൂർ പൊന്നപ്പൻ സംഗീതം നിർവഹിച്ച ഈ ഗാനം ആലപിച്ചത് കൊല്ലം അഭിജിത്തും സിസിലിയുമാണ്. എബി ജെ ജോസ്, വിനയകുമാർ പാല.കണ്ണൻ കിടങ്ങൂർ, സാംജി പഴേ പറമ്പിൽ സുനിൽ കൊങ്ങാണ്ടൂർ, ബിനു പാല, ബേബി മേവട, ബിജു ക്ലിക്, ബിപിൻ ബിനു, അന്ന, എന്നിവർ പങ്കെടുത്തു.
സ്നേഹസ്പർശം ക്രിസ്തീയ ഗാനം പ്രകാശനം ചെയ്തു
By
Posted on