Uncategorized

പൂവേലിക്കൽ അപ്പച്ചൻ (86)പി എം ജോസുകുട്ടി നിര്യാതനായി

പാലാ:അല്ലപ്പാറ : പൂവേലിക്കൽ പി.എം ജോസകുട്ടി (അപ്പച്ചൻ (86) ) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച ( 15/02/23) ഉച്ചകഴിഞ്ഞ് 2.30 ന് ഭവനത്തിൽ ആരംഭിച്ച് ളാലം പഴയ പള്ളി സിമിത്തേരിയിൽ നടക്കുന്നതാണ്.

ഇന്ന് 12 ന് ഭൗദീക ശരീരം വസതിയിൽ കൊണ്ട് വരുന്നതാണ്.മക്കൾ :സാജു,അജു,ജോജോ’മരുമക്കൾ :സോളി ഏറത്ത് നീറന്താനം.,സിമി  മാളിയേക്കൽ,കാവുങ്കണ്ടം,വിനീത കൊച്ചുകാക്കനാട്ട്,നെല്ലിയാനി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top