Education

പ്ലസ് വണ്‍ പ്രവേശനം; അവസാനഘട്ട അലോട്ട്‌മെന്റ് നാളെ

തിരുവനന്തപുരം: പ്ലസ് വണ്‍ മൂന്നാമത്തേതും അവസാനത്തേതുമായ അലോട്ട്‌മെന്റ് നാളെ പ്രസിദ്ധീകരിക്കും. ജൂലൈ 1ന് രാവിലെ പ്രസിദ്ധീകരിക്കുന്ന അലോട്ട്‌മെന്റ് വിവരങ്ങള്‍ www.hscap.kerala.gov.in se Candidate Login-SWS ലെThird Allot Results എന്ന ലിങ്കുകളിൽ പരിശോധിക്കാം.

അലോട്ട്‌മെന്റ് ലഭിച്ചവര്‍ ലിങ്കില്‍ നിന്ന് ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിലെ സ്‌കൂളില്‍ രക്ഷകര്‍ത്താവിനോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ഹാജരാകണം. പ്രവേശനം ജൂലൈ 1ന് രാവിലെ 10 മുതല്‍ 4ന് വൈകിട്ട് 4 വരെ ക്രമീകരിച്ചിട്ടുണ്ട്.

 

പ്ലസ് വണ്‍ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ മൂന്നാമത്തേതും അവസാനത്തേതുമായ അലോട്ട്‌മെന്റ് റിസള്‍ട്ട് ജൂലൈ 1ന് രാവിലെ പ്രസിദ്ധീകരിക്കും.

അലോട്ട്‌മെന്റ് വിവരങ്ങള്‍ www.hscap.kerala.gov.in se Candidate Login-SWS ലെThird Allot Results എന്ന ലിങ്കില്‍ ലഭിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top