തിരുവനന്തപുരം : ഇരുപത് ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മാതാപിതാക്കള്‍ തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. കവളാകുളം സ്വദേശികളായ ഷിജു സ്റ്റീഫന്‍ (45) പ്രമീള (37) എന്നിവരാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. കുടുംബം സാമ്ബത്തികമായി ബുദ്ധിമുട്ടിയിരുന്നതായി നാട്ടുകാര്‍ പറയുന്നു.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികള്‍ അത്തരം തോന്നല്‍ ഉണ്ടാക്കിയാല്‍ കൗണ്‍സിലിങ് പിന്തുണക്കായി ഈ നമ്ബറുകളില്‍ ബന്ധപ്പെടുക. 1056, 0471- 2552056)