പാലാ ഉപജില്ലാ കലോത്സവത്തിൽ സെൻ്റ് മേരീസ് എൽ.പി സ്കൂളിന് ഈ വർഷവും ഓവറോൾ കിരീടം

മുത്തോലി: പാലാ ഉപജില്ലാ കലോത്സവത്തിൽ എൽ.പി വിഭാഗത്തിൽ ഓവറോൾ കിരീടം നേടി.
65 പോയിൻ്റ് നേടിയാണ് ഒന്നാമതെത്തിയത്.10 ഒന്നാം സ്ഥാനവും 3 രണ്ടാo സ്ഥാനവും നേടി.
വിജയികളെ ഹെഡ്മിസ്ട്രസ് സി.ലിൻസി ജെ.ചീരാംകുഴി, പി.റ്റി.എ പ്രസിഡൻ്റ് ജോഷിബാ ജയിംസ് എന്നിവർ അഭിനന്ദിച്ചു

