Kerala

പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ – ഇന്ന്

പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ – ഇന്നത്തെ ചടങ്ങുകൾ താഴെ ചേർക്കുന്നു

ഉച്ചകഴിഞ്ഞ്
3.30 : ജപമാല
4.00: വിശുദ്ധ കുര്‍ബാന-മോണ്‍. ജോസഫ് മലേപറമ്പില്‍. ഫാ. ജോസ് വള്ളോംപുരയിടം, ഫാ. അഗസ്റ്റിന്‍ തെരുവത്ത്, ഫാ. ജോസഫ് തടത്തില്‍ (സീനിയര്‍)ഫാ. മാത്യു പുല്ലുകാലായില്‍ (സഹകാര്‍മ്മികര്‍)

5.30 : ദൈവവചനപ്രഘോഷണം- നേതൃത്വം: ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍
ഫാ. ബിനോയി കരിമരുതുങ്കല്‍
(സെഹിയോന്‍ ധ്യാനകേന്ദ്രം, അട്ടപ്പാടി)
8.00 : ദിവ്യകാരുണ്യആരാധന
8.30 : ദിവ്യകാരുണ്യ ആശീര്‍വാദം
കുമ്പസാരം-കോളജ് ഗ്രൗണ്ടിനു സമീപമുള്ള സെന്റ് തോമസ് പള്ളി ഓഡിറ്റോറിയത്തില്‍ വൈകുന്നേരം നാലു മുതല്‍ എട്ടു വരെ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top