പാലാ ഇന്ന് അമ്പാടിയാകും ;ആയിരം ഉണ്ണി കണ്ണന്മാരും ;ഗോപികമാരും ഇന്ന് ആനന്ദ നൃത്തമാടും
മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ് അന്തരിച്ചു., 65 വയസായിരുന്നു
വളർത്ത് പൂച്ചയുടെ നിർത്താതെയുള്ള കരച്ചിൽ രക്ഷയായി ;കഞ്ഞിക്കലത്തിൽ കയറിയിരുന്ന മൂർഖനെ പിടികൂടി
നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1259 ആയി ഉയർന്നു. 5000 ആളുകളെ ഇനിയും കണ്ടെത്തേണ്ടതായുണ്ട്
പാകിസ്താന്റെ മുന്നിൽ പതറാത്ത അഭിനന്ദൻ വർദ്ധമാൻ ഇനി യാത്ര വിമാനം പറത്തും :മലയാളിയായ മനോജ് ചാക്കോയുടെ ഉടമസ്ഥതയിലുള്ള ഫ്ലൈ91 വിമാനക്കമ്പനിയുടെ പൈലറ്റായാണ് അഭിനന്ദന് വര്ധമാന് പുതിയ ജോലിയില്‍ പ്രവേശിച്ചത്
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന് പറഞ്ഞത് പോലെ ;നിങ്ങളെന്നെ ബിജെപിയാക്കി ;കേരളാ കോൺഗ്രസ് ബി ജില്ലാ പ്രസിഡണ്ട് പ്രശാന്ത് നന്ദകുമാറും കൂട്ടരും ബിജെപി യിലേക്ക്
45-ാമത് ബിഷപ്പ് വയലിൽ ഓൾ കേരള ഇന്റർ കൊളീജിയറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പ് 2026 സെപ്റ്റംബർ 7 മുതൽ 11 വരെ സെന്റ് തോമസ് കോളേജിലെ ഇന്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും
കുട്ടികളും കൃഷിയിലേക്ക് “അദ്ധ്യാപക സമ്മേളനവും പച്ചക്കറിതൈ വിതരണവും സെപ്തംബർ 8 ന്
ഗുരുധർമ്മ പ്രചരണസഭയുടെ പള്ളാത്തുരുത്തി സന്ദേശ വിളംബര കായൽ യാത്ര 13 ന്
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നാണ് പൊതുവെ നല്ല പാലാക്കാരുടെ പക്ഷം:സന്തോഷ് കാവുകാട്ട്
നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ 1,250 ആയി ഉയര്‍ന്നു. 4000 ഓളം പേര് ഇപ്പോഴും കാണാനില്ല
പാലായിൽ പെരുമ്പാമ്പ് മേള :മുൻസിപ്പൽ ആഫീസിനു സമീപത്ത് നിന്നും പെരുമ്പാമ്പിനെ പിടികൂടി കൗൺസിലർ ടോണി തൈപ്പറമ്പിൽ
വൈസ് ചെയർമാൻ സ്ഥാനം കേരളാ കോൺഗ്രസ് എം ഏറ്റെടുക്കന്നതിന് പകരം തർക്കം ചർച്ചയിലൂടെ രമ്യമായി പരിഹരിക്കാൻ ശ്രമിക്കും – ബിജു പാലുപ്പടവൻ നഗര വികസന മുന്നണി കൺവീനർ
പാലാ സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ കലോത്സവം മഞ്ജരി 2K26 നടത്തി
മാണി സി കാപ്പന്റെ ജനകീയതയിൽ എൽ ഡി എഫ് രോക്ഷ പ്രകടനം അലിഞ്ഞു തീരുന്നു;പതിവ് ചടങ്ങ് സമരം മാത്രം
പ്രതിപക്ഷ നേതാവായി ഞങ്ങളെ ഒരുപാട് വെള്ളം കുടിപ്പിച്ചതാണ് വി ഡി സതീശൻ;കേരളം വി ഡി സതീശന്റെ കയ്യിൽ ഭദ്രം:സിപിഐ നേതാവ് സി ദിവാകരൻ
കൂത്താട്ടുകുളം സർക്കാർ ആശുപത്രിയിലെ ചികിത്സാ പിഴവ് യുവാവിന്റെ കൈയില്‍ ഡ്രിപ്പ് ഇട്ടതിനെത്തുടര്‍ന്ന് പഴുത്ത് നീര് കെട്ടി കൈയുടെ സ്വാധീനം കുറഞ്ഞതായി പരാതി
ഓപ്പറേഷൻ തൂഫാൻ സിപിഐ(എം) നേതാക്കളെ തൊടുന്നില്ലെന്ന ജി സുധാകരൻ എംഎല്‍എയുടെ ആരോപണത്തിന് മറുപടിയുമായി മന്ത്രി രമേശ് ചെന്നിത്തല
അരുവിത്തുറ വോളി :ഉദ്ഘാടന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് അരുവിത്തുറ കോളേജ് വിജയിച്ചു
മാണി സി കാപ്പൻ എംഎൽഎ ആകുന്നതിനു മുമ്പ് ഉണ്ടായ സംഭവമാണ് കേസിന് ആസ്പദം:മാണി സി. കാപ്പൻ MLA യുടെ കേസ് തികച്ചും വ്യക്തിപരം. KDP പാലാ ബ്ലോക്ക് കമ്മിറ്റി