അടൂർ :വാഹന പരിശോധനയ്ക്കിടെ മദ്യപിച്ചുവെന്ന് സംശയം തോന്നി പൊലീസ് കസ്റ്റഡിയില്‍ എടുത്തയാള്‍ സ്റ്റേഷന് മുന്നില്‍ കുഴഞ്ഞു വീണു മരിച്ചു. പത്തനംതിട്ട അടൂരിലാണ് സംഭവംപത്തനംതിട്ട അടൂരില്‍ ആണ് സംഭവം. കണ്ണങ്കോട്...
തിരുവനന്തപുരം: കേരളത്തില്‍ നിന്നും ദേശീയ ചാമ്പ്യന്‍ഷിപ്പിന് പോകുന്ന താരങ്ങളുടെ ദുരിതയാത്ര തുടര്‍ക്കഥയാകുന്നു. ദേശീയ സ്കൂള്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള താരങ്ങളാണിപ്പോള്‍ ട്രെയിനില്‍ ജനറല്‍ കോച്ചില്‍ പുറപ്പെട്ടത്. ജനറല്‍ കോച്ചില്‍ തിങ്ങിഞെരുങ്ങിയാണ്...
കുമളി :അന്യ സംസ്ഥാന അയ്യപ്പ ഭക്തന്മാരെ ഊറ്റിപ്പിഴിഞ്ഞു മോട്ടോർ വാഹന വകുപ്പ് . അയ്യപ്പ ഭക്തരുടെ വേഷത്തിലെത്തിയ വിജിലൻസ് ഉദ്യോഗസ്ഥരിൽ നിന്നും കുമളി മോട്ടോർ വാഹന വകുപ്പ് ചെക്ക് പോസ്റ്റ്...
ആലപ്പുഴ: ക്രിസ്തുമസ് ദിനത്തില്‍ ക്രൈസ്തവസഭാ നേതാക്കൾക്കും പ്രമുഖർക്കും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നല്കിയ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്. ബിജെപി വിരുന്നിന് വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക്...
ഇന്ത്യയുടെ ആദ്യ പോളാരിമെട്രി ദൗത്യത്തിനായി സജ്ജമായിരിക്കുകയാണ് ഐഎസ്ആർഒ. തമോഗർത്തങ്ങളെക്കുറിച്ച് പഠിക്കാൻ ഇസ്രോയുടെ എക്സ്-റേ പോളാരിമീറ്റർ സാറ്റലൈറ്റ് അഥവാ എക്സ്പോസാറ്റ് നാളെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും വിക്ഷേപിക്കും....
കാസർകോട് : പയ്യാമ്പലം ബീച്ചിൽ ഗവർണറുടെ പാപ്പാഞ്ഞി മാതൃകയിലുളള കോലം എസ് എഫ് ഐ കത്തിച്ചു. ഗവർണർക്കെതിരെയുളള സമരത്തിന്റെ തുടർച്ചയായാണ് കോലം കത്തിക്കൽ. പാപ്പാത്തിയുടെ മാതൃകയിൽ 30 അടി ഉയരത്തിൽ...
തിരുവനന്തപുരം: നാടെങ്ങും പുതുവത്സരാഘോഷ ആഘോഷത്തിമിര്‍പ്പിലാണ്. പ്രധാന കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളുടെ തിരക്കിലമര്‍ന്നു. ലോകമെങ്ങും ന്യൂഇയര്‍ ആഘോഷത്തില്‍ ആറാടുമ്പോള്‍ രാജ്യത്തെ വിവിധയിടങ്ങളിലും കേരളത്തിലെ നഗര-ഗ്രാമീണ മേഖലകളിലുമെല്ലാം ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. കേരളത്തിലെ പലയിടത്തെയും പുതുവത്സരാഘോഷത്തില്‍...
പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവർഷം പിറന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നരയോടെയാണ് കിരിബാത്തി 2024നെ വരവേറ്റത്. നാലരയോടെ ന്യൂസിലന്‍ഡിലും പുതുവര്‍ഷമെത്തി. ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡ് നവവത്സരത്തെ വരവേല്‍ക്കുന്ന...
പോലീസും ;എക്സൈസും ചേർന്നുള്ള പരിശോധനയിൽ അടച്ചിട്ട വീട്ടിൽനിന്ന് 63 കുപ്പി വിദേശമദ്യവും 70 വെടിയുണ്ടകളും കണ്ടെത്തി
മമ്മൂട്ടിയുടെ ജന്മദിനം ; വേറിട്ട ആഘോഷവുമായി മമ്മൂട്ടി ഫാൻസ് & വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ
ഭൂമിക നേറ്റീവ് ഫാർമേഴ്സ് കളക്ടീവ് പൂന്തേൻ സംഘത്തിൻ്റെ നേതൃത്വത്തിൽ 4 ന് തേനീച്ച വളർത്തൽ പരിശീലനം സംഘടിപ്പിക്കും
റാഗിംഗിന്റെ ഭാഗമായി പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ് ടു വിദ്യാർത്ഥികൾ മർദിച്ചതായി പരാതി
പ്രതിപക്ഷ ഉപ നേതാവ് :പുറത്ത് ചർച്ച ചെയ്ത് സ്ഥിതി വഷളാക്കിയത് സിപിഎം ആണെന്ന് സിപിഐ
കേരള ബാങ്കിൽ സിസിടിവിയും അലാം സംവിധാനവും സ്ഥാപിക്കാൻ ടെണ്ടർ വിളിച്ചതിൽ അഴിമതി ;വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നു
മാണി സി കാപ്പൻ മന്തിയായിരുന്നെങ്കിൽ രാജി വയ്ക്കേണ്ടി വന്നേനെ ;കാബിനറ്റ് റാങ്ക് ഇനി ലഭിക്കുമോ ..?
മാണിസി കാപ്പൻ എംഎൽഎ സ്ഥാനം രാജിവെക്കണം. കേരള കോൺഗ്രസ് എം
മാണി സി കാപ്പന്റെ രാജി ആവശ്യപ്പെട്ട് എംഎൽഎ ഓഫീസിലേയ്ക്ക് എൽഡിഎഫ് മാർച്ച് ഇന്ന്
സാമ്പത്തിക തട്ടിപ്പ് കേസില്‍ പാലാ എംഎൽഎ മാണി സി കാപ്പന് ഒരു വർഷം തടവും 1.20 കോടി രൂപ പിഴയും:കേസ് ഗൂഢാലോചനയെന്ന് മാണി സി കാപ്പൻ
മാർ സ്ലീവാ മെഡിസിറ്റിയിൽ ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്റിറ്റിക്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ദേശീയ ന്യൂടീഷൻ വാരാചരണത്തിനു തുടക്കമായി
അൽഫോൻസാ കോളേജിൽ സെപ്റ്റംബർ 3 മുതൽ സൗജന്യ കുടിവെള്ള ഗുണനിലവാര പരിശോധന
പാലാ ഗാഡലുപ്പെ മാതാ ദൈവാലയത്തിൽ മാതാവിന്റെ പിറവി തിരുന്നാളിനോട് അനുബന്ധിച്ച് എട്ട്നോമ്പ് ആചരണ ത്തിന്റെ കൊടിയേറ്റ് ഫാദർ ജോഷി പുതുപ്പറമ്പിൽ നിർവഹിച്ചു
കാഞ്ഞിരമറ്റത്തിന്റെ യാത്രാ ചരിത്രത്തിൽ 50 വർഷത്തെ യാത്ര സുഹൃത്ത് ; കെ.എസ്.ആർ.ടി.സി. സർവീസിന് ആഘോഷ സ്വീകരണം
കുറുന്തോട്ടിക്ക് വാതം പിടിക്കുന്നു ;ചങ്ങലയ്ക്കു ഭ്രാന്ത് പിടിക്കുന്നു :പോലീസുകാർ തമ്മിൽ വീടിന്റെ പാലുകാച്ചൽ ചടങ്ങിൽ തമ്മിലടിച്ചു
പോലീസ് എന്ന് കേൾക്കുമ്പോൾ ഭയപ്പെടുന്നത് എന്തിന് ;പോലീസ് നിങ്ങളുടെ സഹായകനായി കൂടെയുണ്ട് :പാലാ ഡി വൈ എസ് പി; കെ സദൻ
സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ റോവർ, റേഞ്ചർ ഉൾപ്പെടെയുള്ള ക്ലബുകളുടെ നേതൃത്വത്തിൽ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടന്നു
ഭീകരവാദത്തിന്റെ കാര്യത്തിൽ ഇരട്ടത്താപ്പ് ഉണ്ടാകില്ലെന്ന് ഒറ്റ ശബ്ദത്തിൽ നിലപാട് എടുക്കണമെന്ന് ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ നരേന്ദ്ര മോദി
രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 9 രൂപ 50 പൈസയാണ് ഇത്തവണ കൂട്ടിയത്
തിരഞ്ഞെടുപ്പ് തോൽവിയിൽ ജനങ്ങളെയും സ്വന്തം പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയെയും തള്ളിപ്പറഞ്ഞ് പിണറായി പാർട്ടിക്ക് അതീതനാവാൻ ശ്രമിക്കുന്നു