തിരുവനന്തപുരം: കേരളത്തില്‍ നിന്നും ദേശീയ ചാമ്പ്യന്‍ഷിപ്പിന് പോകുന്ന താരങ്ങളുടെ ദുരിതയാത്ര തുടര്‍ക്കഥയാകുന്നു. ദേശീയ സ്കൂള്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള താരങ്ങളാണിപ്പോള്‍ ട്രെയിനില്‍ ജനറല്‍ കോച്ചില്‍ പുറപ്പെട്ടത്. ജനറല്‍ കോച്ചില്‍ തിങ്ങിഞെരുങ്ങിയാണ്...
കുമളി :അന്യ സംസ്ഥാന അയ്യപ്പ ഭക്തന്മാരെ ഊറ്റിപ്പിഴിഞ്ഞു മോട്ടോർ വാഹന വകുപ്പ് . അയ്യപ്പ ഭക്തരുടെ വേഷത്തിലെത്തിയ വിജിലൻസ് ഉദ്യോഗസ്ഥരിൽ നിന്നും കുമളി മോട്ടോർ വാഹന വകുപ്പ് ചെക്ക് പോസ്റ്റ്...
ആലപ്പുഴ: ക്രിസ്തുമസ് ദിനത്തില്‍ ക്രൈസ്തവസഭാ നേതാക്കൾക്കും പ്രമുഖർക്കും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നല്കിയ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്. ബിജെപി വിരുന്നിന് വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക്...
ഇന്ത്യയുടെ ആദ്യ പോളാരിമെട്രി ദൗത്യത്തിനായി സജ്ജമായിരിക്കുകയാണ് ഐഎസ്ആർഒ. തമോഗർത്തങ്ങളെക്കുറിച്ച് പഠിക്കാൻ ഇസ്രോയുടെ എക്സ്-റേ പോളാരിമീറ്റർ സാറ്റലൈറ്റ് അഥവാ എക്സ്പോസാറ്റ് നാളെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും വിക്ഷേപിക്കും....
കാസർകോട് : പയ്യാമ്പലം ബീച്ചിൽ ഗവർണറുടെ പാപ്പാഞ്ഞി മാതൃകയിലുളള കോലം എസ് എഫ് ഐ കത്തിച്ചു. ഗവർണർക്കെതിരെയുളള സമരത്തിന്റെ തുടർച്ചയായാണ് കോലം കത്തിക്കൽ. പാപ്പാത്തിയുടെ മാതൃകയിൽ 30 അടി ഉയരത്തിൽ...
തിരുവനന്തപുരം: നാടെങ്ങും പുതുവത്സരാഘോഷ ആഘോഷത്തിമിര്‍പ്പിലാണ്. പ്രധാന കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളുടെ തിരക്കിലമര്‍ന്നു. ലോകമെങ്ങും ന്യൂഇയര്‍ ആഘോഷത്തില്‍ ആറാടുമ്പോള്‍ രാജ്യത്തെ വിവിധയിടങ്ങളിലും കേരളത്തിലെ നഗര-ഗ്രാമീണ മേഖലകളിലുമെല്ലാം ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. കേരളത്തിലെ പലയിടത്തെയും പുതുവത്സരാഘോഷത്തില്‍...
പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവർഷം പിറന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നരയോടെയാണ് കിരിബാത്തി 2024നെ വരവേറ്റത്. നാലരയോടെ ന്യൂസിലന്‍ഡിലും പുതുവര്‍ഷമെത്തി. ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡ് നവവത്സരത്തെ വരവേല്‍ക്കുന്ന...
കോട്ടയം ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 5, ബുധൻ) ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അവധി പ്രഖ്യാപിച്ചു
സ്ത്രീകൾ സൗജന്യ ബസുകളിൽ തള്ളിക്കയറുന്നുവെന്ന ഗതാഗത മന്ത്രി സി.പി. ജോണിന്റെ പരാമർശത്തിനെതിരെ മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ രംഗത്തെത്തി
കോട്ടയം ജില്ലയിൽ മീനിച്ചിൽ ആറ്റിൽ വെള്ളപൊക്കം മൂലമുണ്ടാകുന്ന കെടുതിയും ദുരുന്തവും കുറയ്ക്കുന്നതിന് അടുക്കത്തും മുന്നിലവ് കടവുപുഴ ആറിനും ഡാം നിർമ്മിച്ച് പരിഹാരം കാണണമെന്നു :പീറ്റർ പന്തലാനി
കാസര്‍കോട്, വയനാട്, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചു
വഴിയെ പോകുന്നവനെ നിർബന്ധിച്ചു വിളിച്ചു വരുത്തി, ഇലയിട്ട് സദ്യ വിളമ്പിയിട്ട് നിൻ്റെ ഒന്നും വീട്ടിൽ ചോറില്ലേന്ന് ചോദിക്കുമ്പോലെ ആകരുത് പ്രിയദർശിനി സൗജന്യം
സംസ്ഥാനത്തു നിന്നും തുടച്ചു നീക്കിയ മലമ്പനി ഇടിക്കിയിൽ ;വാഹകർ അന്യ സംസ്ഥാന തൊഴിലാളികൾ
വയനാട് ജില്ലയിൽ കനത്ത മഴ തുടരുകയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ ബുധനാഴ്ച (ഓഗസ്റ്റ് 5) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അവധി പ്രഖ്യാപിച്ചു
പത്തനംതിട്ടയിൽ സ്ഥിരം ദുരന്തനിവാരണ സംവിധാനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
പ്രളയബാധിതർക്കായി പാലാ നഗരസഭയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ സഹായ വിതരണം നടത്തി
മഴക്കാല ദുരിതാശ്വാസ ക്യാമ്പുകളിൽ സേവനവുമായി മാർ സ്ലീവാ മെഡിസിറ്റിയും
പാലായിൽ വെള്ളം ഇറങ്ങി പക്ഷെ പാലാ നഗരസഭയിൽ വെള്ളപ്പൊക്കം ;ഇനി 15 നാൾ കഴിഞ്ഞാൽ പുതിയ ചെയർപേഴ്സൺ
നിർത്തിയിട്ട ബസിനുള്ളിൽ ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
ഉച്ചയായാൽ ആരായാലും ഭക്ഷണം കഴിക്കുമെന്നും, പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യം ഉള്ളതുകൊണ്ടാണ് ഇത്തരം സദ്യ വിവാദം ഉണ്ടാവുന്നതെന്നും മന്ത്രി കെ മുരളീധരൻ
ആധാര്‍ ആപ്പിലൂടെ സൗജന്യമായി ജനങ്ങള്‍ക്ക് ഇമെയില്‍ ഐഡി ചേര്‍ക്കാനും അപ്ഡേറ്റ് ചെയ്യാനുമുള്ള അവസാന തീയതി ഡിസംബര്‍ 31വരെ
ഈരാറ്റുപേട്ടയിൽ സൗജന്യ ഇലക്ട്രിക്കൽ റിപ്പയർ വർക്ക്ഷോപ്പ് ആഗസ്റ്റ് നാല് മുതൽ: വിസ്ഡം യൂത്ത്
പാലാ മൂന്നാനിയിൽ ജല നിരപ്പ് റോഡ് ലവലിനും താഴെ ;ഇതുവഴി ഗതാഗതം ആരംഭിച്ചു
സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് ഒമ്പത് ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി
പാലാ പൊൻകുന്നം റോഡിൽ പൈകയിൽ തടിലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് രണ്ടുപേർ മരിച്ചു:മരിച്ചത് ആലപ്പുഴ സ്വദേശികൾ