Kerala

മഴക്കാല ദുരിതാശ്വാസ ക്യാമ്പുകളിൽ സേവനവുമായി മാർ സ്ലീവാ മെഡിസിറ്റിയും

 

പാലാ . മഴക്കാല ​ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കു ആരോ​ഗ്യപരിശോധനയുമായി മാർ സ്ലീവാ മെഡിസിറ്റിയുടെ സേവനങ്ങൾ ആരംഭിച്ചു.

അയർക്കുന്നം പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ മെഡിക്കൽ ടീം എത്തി. കമ്യൂണിറ്റി മെഡിസിൻ, പീഡിയാട്രിക് മെഡിസിൻ‌ വിഭാ​ഗങ്ങൾ പരിശോധനയയ്ക്ക് നേതൃത്വം നൽകി.

ആവശ്യമായവർക്കു മരുന്നുകളും സൗജന്യമായി നൽ‌കി.മാർ സ്ലീവാ മെഡിസിറ്റിയുടെ സന്നദ്ധജാ സേവനത്തിൽ അയർക്കുന്നം ഗ്രാമ പഞ്ചായത്തധികൃതരും ;ക്യാമ്പ് അംഗങ്ങളും പ്രശംസിച്ചു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top