ഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് ഇന്ധന വില വർധിക്കാൻ സാധ്യത. ഇന്ധന വില വർധന ആലോചനയിലെന്ന് എണ്ണ കമ്പനികൾ പറയുന്നു. ഡീസലിനും പെട്രോളിനും വില കൂടുമെന്നാണ് വിവരം. ലിറ്ററിന്...
തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. മുഖ്യമന്ത്രി ചർച്ചയിൽ നേതൃത്വം വിളിച്ചാൽ ചെല്ലേണ്ടത് എൻറെ ബാധ്യതയാണെന്നാണ് പ്രതികരണം. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ അസാധാരണ കാലതാമസം വന്നിട്ടില്ലെന്നും...
കൊച്ചി: ആലുവ എടത്തലയില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. 35 യാത്രക്കാര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ആലുവയില്‍ നിന്നും പുക്കാട്ടുപടി ഭാഗത്തേക്ക് പോവുകയായിരുന്ന സെന്റ് തോമസ് ബസ്സും ആലുവ...
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചര്‍ച്ചകളില്‍ പുരുഷന്മാരുടെ മാത്രം പേരുകള്‍ വരുന്നതില്‍ വിമര്‍ശനവുമായി സിപിഐ നേതാവ് ആനി രാജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വനിതയെ എന്തുകൊണ്ടാണ് കോണ്‍ഗ്രസ് പരിഗണിക്കാത്തതെന്ന് ആനി രാജ ചോദിച്ചു....
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ കനക്കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെയാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. അറബിക്കടലില്‍ കേരളാ തീരത്തോട് ചേര്‍ന്ന് ലക്ഷദ്വീപിന് മുകളിലായി ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. അടുത്ത അഞ്ച് ദിവസം...
പാലാ :രാമപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പിന്തുണച്ച് രാമപുരത്ത് സ്ഥാപിച്ച ഫ്ലക്സ് ബോർഡ് ശ്രദ്ധ നേടുന്നു. “നാടിന്റെ വികസനത്തിനായി… നാടിന്റെ ഉന്നതിക്കായി… കോൺഗ്രസിന്റെ കുതിപ്പിനായി…” എന്ന വരികളോടെയാണ്...
കോട്ടയം :എം എൽ എ മാരുടെ ഭൂരിപക്ഷം സംഘടിപ്പിക്കാൻ കെ സി വേണുഗോപാൽ എം പി കളിച്ചത് സമാനതകളില്ലാത്തത് .കോൺഗ്രസിന്റെദേശീയ നേതൃത്വത്തെയും സംസ്ഥാന നേതൃത്വത്തെയും ഒരു പോലെ വെട്ടിലാക്കിയാണ് കെ...
തമിഴ്നാട്ടിൽ ടിവികെ സർക്കാരിന് നിയമസഭയിൽ ഇന്ന് ആദ്യ ബലപരീക്ഷണം. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ചെന്നൈ തൌസൻഡ് ലൈറ്റ്സ് എംഎൽഎ ജെസിഡി പ്രഭാകറിനെ ടിവികെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു....
കോട്ടയം :സംസ്ഥാനത്ത് മദ്യത്തിന് വില കുറഞ്ഞു.ജനപ്രിയ ബ്രാൻഡുകള്‍ക്ക് 10 രൂപ മുതല്‍ 50 രൂപ വരെയാണ് വില കുറച്ചിരിക്കുന്നത് ഓഫീസേഴ്സ് ചോയ്സ്, ഓള്‍ഡ് മോങ്ക്, ലേമൗണ്ട് ഉള്‍പ്പടെയുള്ള ബ്രാണ്ടുകള്‍ക്കാണ്...
മേയ് 12 ലോകമെമ്പാടും അന്താരാഷ്ട്ര നേഴ്സസ് ദിനമായി ആചരിക്കപ്പെടുന്നു. ആധുനിക നഴ്സിംഗിന്റെ പിതാവായി അറിയപ്പെടുന്ന ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ ദിനാചരണം നടക്കുന്നത്. രോഗികളുടെ ചികിത്സയിലും പരിചരണത്തിലും നിർണായക പങ്കുവഹിക്കുന്ന...
പതാക പ്രയാണത്തിന് പാലായിൽ ഗംഭീര സ്വീകരണം
ഐ എസ് എല്ലിൽ വിജയത്തുടക്കം; ഇന്റർ കാശിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്
പാലാ പാറപ്പള്ളിയിൽ മനോഹരമായ മാനസിക ഉല്ലാസവിശ്രമ കേന്ദ്രവും തരംഗിണി കാറ്റും ,ഒരുങ്ങുന്നു
നരേന്ദ്ര മോദിജിയുടെ 25 വർഷത്തെ പൊതുജന സേവനാഘോഷം :പയപ്പാർ ബാലികശ്രമത്തിൽ ബിജെ പി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തി
തെരെഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയത്ത് ആം ആദ്മി പാർട്ടിയുടെ പ്രതിഷേധം
വിമാനത്തിൽ കയറി സി ജെ പി നേതാവിനെ അറസ്റ്റ് ചെയ്തു :ഇന്ദിരാഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ലെന്ന് സിജെപി നേതാവ് അഭിജിത് ദീപ്കെ
കത്തോലിക്കാ കോൺഗ്രസിന്റെ റോമിൽ നടക്കുന്ന ഗ്ലോബൽ മീറ്റ് :റോം സമ്മേളനത്തിനുള്ള പതാക പ്രയാണം പാലായിൽ എത്തിച്ചേരുന്നു
പെരിന്തൽമണ്ണയിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തിയെന്ന കേസിൽ നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ടുപേർ അറസ്റ്റിൽ
അരുവിത്തുറ കോളേജിന്റെ സുജിത്ത് ഇനി ഇന്ത്യൻ സൈന്യത്തിനു സ്വന്തം
യാത്രയ്ക്കിടെ ഡ്രൈവർക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെ സ്വകാര്യ ബസ് ട്രാൻസ്ഫോർമറിലിടിച്ച് അപകടം
ഉപതെരഞ്ഞെടുപ്പിൽ ടി വി കെ ക്കു ഉജ്ജ്വല വിജയം :അണ്ണാ ഡി എം കെ മൂന്നാമത് :സിപിഐ ക്കും സിപിഐഎം നും കൂടി 3143 വോട്ട്
ശാരീരിക ആരോഗ്യത്തിനൊപ്പം മാനസിക ആരോഗ്യത്തിനും പ്രാധാന്യം നൽകണം . . ഇന്ന് ലോക മാസീകാരോഗ്യ ദിനം
ആരോഗ്യ മന്ത്രി മുരളീധരന്റെ ഇടപെടീൽ ഫലം കണ്ടു : ഇടനിലക്കാരെ ഒഴിവാക്കിയപ്പോൾ ഇൻസുലിന്റെ വില കുറഞ്ഞു
കോട്ടയത്ത് ചന്തക്കവലയിൽ അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറിയ അപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു
കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയിലേക്ക് എം. മോനിച്ചൻ; നിയമനം പാർട്ടി ജന്മദിനത്തിൽ
പ്രധാനമന്ത്രിയുടെ 25-ാം ഭരണവർഷം: പാലായിൽ വിപുലമായ ആരോഗ്യ സേവനവുമായി ബി.ജെ.പി
കോട്ടയം നഗരമധ്യത്തിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇരച്ചുകയറി 6 പേർക്ക് പരിക്ക്.;ഓടി രക്ഷപെടാൻ ശ്രമിച്ച ബസ് ഡ്രൈവറെ പിന്തുടർന്ന് പിടികൂടി
പാറ്റാ സമരത്തെ നേരിടാൻ ഇന്റർനെറ്റ് കട്ട് വരെ പ്രയോഗിക്കുന്നു ;തളരാതെ സി ജെ പി
സെൻ്റ് മേരീസ് സ്കൂളിലെ വിദ്യാർത്ഥിനികൾ നിർമ്മിച്ചു കേര ചന്ദന കുളി സോപ്പുകൾ