ഭരണങ്ങാനം: മതസൗഹാർദത്തിലൂടെ ആഗോള സമാധാനം എന്ന സന്ദേശമുയർത്തി സർവകലാശാലാ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ത്രിദിന അന്തർമത ശിൽപശാല ‘സഹോദര്യം 2026’ സമാപിച്ചു. 17 ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി...
05.30 am :വിശുദ്ധ കുർബാന : റവ. ഫാ. ജോസഫ് മരോട്ടിക്കൽ 07.00 am :വിശുദ്ധ കുർബാന : റവ. ഫാ. ജോർജ് പുളിനിൽക്കും തടത്തിൽ (നവവൈദികൻ, കൂടല്ലൂർ ഇടവക...
പാലാ അമ്പലപ്പുറത്ത് ശ്രീ ഭഗവതീക്ഷേത്രത്തിൽ 35-ാമത് നവരാത്രി മഹോത്സവം വന്നുചേരുകയാണ്. 2026 ഒക്ടോബർ 11 ഞായർ മുതൽ 21 ബുധൻ വരെയാണ് (1202 കന്നി 25 മുതൽ തുലാം 4...
പാലാ :രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന ഗ്യാനേഷ് കുമാറിനെതിരെയുള്ള സമരം രണ്ടാം സ്വാതന്ത്ര്യ സമരമാണെന്നും ;അതിനെ ചോരയിൽ മുക്കി കൊല്ലാനുള്ള മോദിയുടെയും ,അമിത്ഷായുടെയും നടപടി ജനാധിപത്യ വിരുദ്ധമാണെന്നും കേരളാ...
സി.പി എം മുൻ കണ്ണൂർ ജില്ലാ കമ്മിറ്റിയംഗവും ദീർഘകാലം പിണറായി ഏരിയാ സെക്രട്ടറിയുമായിരുന്ന പി .ബാലൻ (86) നിര്യാതനായി.കഴിഞ്ഞ എല്‍ ഡി എഫ് സർക്കാർ ഭരിക്കുന്ന വേളയില്‍ മുഖ്യമന്ത്രി പിണറായി...
തമിഴ് നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ അസഭ്യ വർഷവുമായി ഡി എം കെ വനിത നേതാവ്. വിജയ് യെ നായ് എന്ന് വിളിച്ചായിരുന്നു പ്രസംഗം. ഈ നിലയിൽ പോകുകയാണെങ്കിൽ വിജയ് വൈകാതെ...
വാഗമൺ: പാലാ രൂപതയുടെ പതിനാലാം പ്രസ്ബിറ്ററൽ കൗൺസിലിന്റെയും പാസ്റ്ററൽ കൗൺസിലിന്റെയും സംയുക്ത സമ്മേളനം നാളെ (ഒക്ടോബർ 21, ബുധനാഴ്ച) രാവിലെ 10.30ന് വാഗമൺ മൗണ്ട് നെബോ എപ്പാർക്കിയൽ റിട്രീറ്റ് സെന്ററിൽ...
വാഹനത്തിൽ നിന്ന് പുറത്തുവരുന്ന പുകയുടെ അളവ് പരിശോധിച്ച് മലിനീകരണ സർട്ടിഫിക്കറ്റ് നൽകുന്ന രീതിയിൽ വലിയ മാറ്റത്തിന് വഴിയൊരുങ്ങുന്നു. ഇനി വാഹനത്തിന്റെ എക്സ്ഹോസ്റ്റിൽ നിന്നുള്ള പുക മാത്രമല്ല, ബ്രേക്ക് ഉപയോഗിക്കുമ്പോഴും ടയറുകൾ...
സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതിനോടകം 5 പേര് അറസ്റ്റിലായിട്ടുണ്ട്. ആകെയുള്ള 821 സ്ഥാപനങ്ങളില്‍ 586 സ്പാകളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്....
പാലാ :കിഴതടിയൂർ പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുന്നാളിന് കൊടിയേറി . മോൺസിഞ്ഞോർ ജോസഫ് കണിയൊടിക്കലാണ് കൊടിയേറ്റ് കർമ്മം നിർവഹിച്ചത്.ഇടവക വികാരി ഫാദർ തോമസ് പുന്നത്താനത്ത് ;സഹ വികാരി ഫാദർ...
പാലാ ഗാഡലുപ്പെ മാതാ ദൈവാലായത്തിൽ നാളെ വചന പ്രഘോഷണം നടത്തുന്നത് ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ:നർമ്മവും ജീവിതാനുഭവങ്ങളും ചേർത്ത് ജനങ്ങളെ സ്വയം വിലയിരുത്താനുള്ള അവസരത്തിലേക്കു നയിക്കുന്നു
പാലാ അമ്പലപ്പുറത്ത് ശ്രീഭഗവതീ ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ കുരുന്നുകൾ ലിപി സരസ്വതീ വിദ്യാരംഭം കുറിച്ചു
കാക്കിക്കുള്ളിലെ കാരുണ്യം ജീവരക്തം നൽകി ജീവൻ രക്ഷിക്കാൻ പാലാ പോലീസ് രംഗത്ത്
വിദ്യാരംഭം കുറിക്കാൻ കൊല്ലൂർ മൂകാംബികയിലും ;തിരൂർ തുഞ്ചൻ പറമ്പിലും ;പനച്ചിക്കാട്ടും വൻ തിരക്ക്
പേണ്ടാനം വയൽ ശ്രീ ബാലഭദ്രാ ക്ഷേത്രത്തിൽ കുരുന്നുകളെ എഴുത്തിനിരുത്താൻ വന്ന ഗുരുവിനും ലഭിച്ചു സരസ്വതീ കടാക്ഷം
കോരുത്തോട് ഭാര്യ മരിച്ച അടുത്ത ദിവസം ഭർത്താവും മരിച്ചു
പൂവരണി ശ്രീമഹാദേവ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഭക്തിസാന്ദ്രമായി
പാമ്പാടി പതിമൂന്നാം മൈലിൽ ബസ്സിന് അടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരായ രണ്ട് യുവതികൾ മരിച്ചു:മരിച്ചത് ആഷ്ലിയും ;കൃപയും
നൂറ് ഡോക്ടർമാർ അവയവദാനത്തിന് സന്നദ്ധർ; മാതൃകയായി ഐ.എം.എ. പാലാ
കള്ളനെ പേടിച്ച് വീട്ടിലെ അലമാരയ്ക്ക് മുകളിൽ സൂക്ഷിച്ച ഏഴ് പവൻ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
ടർഫിൽ കളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു
എറണാകുളത്തെ ഞാറക്കലിൽ പൊലീസുകാർക്ക് കുത്തേറ്റു.; എസ്ഐ ജിതിൻ, കോൺസ്റ്റബിൾ രാകേഷ് എന്നിവർക്കാണ് കുത്തേറ്റത്
(കത്തോലിക്ക കോൺഗ്രസ് ആഗോള സംഗമം – റോമിൽ അണിചേർന്ന് സീറോ മലബാർ സഭ) സമുദായ വളർച്ച കത്തോലിക്ക കോൺഗ്രസിലൂടെ : മാർ റാഫേൽ തട്ടിൽ
ശബരിമല തീർത്ഥാടത്തിന് പോയ സുഹൃത്തുക്കൾ സഞ്ചരിച്ച കാറും മറ്റൊരു കാറും കൂടിയിടിച്ചു പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
കേന്ദ്രസർക്കാർ ഭരണഘടനയും ജുഡീഷ്യറിയെയും അവഹേളിക്കുന്നു : ജോസ് കെ മാണി
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 80 രൂപയുടെയും പവന് 640 രൂപയുടെയും കുറവാണ് ഉണ്ടായിരിക്കുന്നത്
അരൂരിനെ ബ്ലു ഇക്കോണമിയുടെ ആസ്ഥാനമാക്കും-മുഖ്യമന്ത്രി വി ഡി സതീശൻ -മാക്കേകടവ് നേരേകടവ് പാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
വോട്ടവകാശം കവർന്നെടുക്കാനുള്ള സംഘ്പരിവാർ നീക്കങ്ങൾക്കെതിരെ വെൽഫെയർ പാർട്ടി സമരമുഖത്ത് ഒന്നാമതുണ്ടാകും: ഹമീദ് വാണിയമ്പലം
മേലുകാവുമറ്റത്ത് സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവക യുവജന സമ്മേളനത്തിന് തുടക്കം