തിരുവനന്തപുരം: സിപിഐ ബ്രാഞ്ച് സെക്രട്ടറി ബിജെപിയില്‍. വഴുതക്കാട് ബ്രാഞ്ച് സെക്രട്ടറി രാഹുല്‍ കുമാര്‍ ആണ് ബിജെപിയില്‍ ചേര്‍ന്നത്. മാരാര്‍ജി ഭവനില്‍ നിന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എയില്‍...
കൊല്ലം ശൂരനാട് റീൽസ് ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. കരുനാഗപ്പള്ളി മരുതൂർകുളങ്ങര തിരുവാതിര വീട്ടിൽ അരവിന്ദ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം നടന്നത്. അരവിന്ദ് ഉൾപ്പെടെ നാല്...
പാലാ:പാലാ നഗരസഭ ജനങ്ങളെ വിഡികളാക്കി നാടകം കളിക്കുന്നുവെന്ന് ബി ജെ പി കോട്ടയം ജില്ലാ പ്രസിഡണ്ട് ലിജിൻ ലാൽ അഭിപ്രായപ്പെട്ടു. പാലാ നഗരസഭയിലെ ഭരണകക്ഷിയിലെ ഗ്രൂപ്പ് യുദ്ധം മൂലം ഭരണസ്തംഭനത്തിനെതിരെ...
ഇന്ത്യൻ ഷൂട്ടിംഗ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു. 49 വയസായിരുന്നു. ദില്ലിയിലെ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരമാണ് ജസ്പാൽ റാണ....
അമ്മ സംഘടനയുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടിയുമായി അൻസിബ ഹസൻ. കാരണം കാണിക്കൽ നോട്ടീസിൽ വ്യക്തത വരുത്തണമെന്നാണ് അൻസിബ ആവശ്യപ്പെട്ടത്. സംഘടനാ ചട്ടങ്ങൾക്ക് വിരുദ്ധമായി എന്ത് ചെയ്തുവെന്ന് വ്യക്തമാക്കണമെന്നും അൻസിബ...
കണ്ണൂർ: ചെറുകുന്ന് കതിരുവെക്കും തറക്ക് സമീപം ചെങ്കൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് പയ്യന്നൂർ കാളീശ്വരം സ്വദേശിയായ പൂജാരി മരിച്ച സംഭവത്തിൽ ചെങ്കൽ ലോറി ഡ്രൈവർക്കെതിരെ കണ്ണപുരം പൊലീസ് കേസെടുത്തു. ചെറുകുന്ന് അന്നപൂർണ്ണേശ്വരി...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍വര്‍ധന. ഇന്ന് പവന് ഒറ്റയടിക്ക് 2160 രൂപയാണ് കൂടിയത്. 1,08,960 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 270 രൂപയാണ് കൂടിയത്....
കോട്ടയം: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം അട്ടിമറിച്ചെന്നുംപുതിയ കമ്മീഷണറെ എല്‍ഡിഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെന്നും നിയമന ഉത്തരവിനയച്ച ഫയല്‍ ഗവര്‍ണര്‍...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ജനാധിപത്യം പരിതാപകരമായ അവസ്ഥയിലാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ജാര്‍ഖണ്ഡില്‍ കൃത്യമായി പേര് പോലും രേഖപ്പെടുത്താത്ത ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക സ്വീകരിച്ചെന്നും മധ്യപ്രദേശില്‍ കോണ്‍ഗ്രസ്...
ന്യൂഡല്‍ഹി: തെക്കു കിഴക്കന്‍ ഡല്‍ഹിയിലെ തുഗ്ലക്കാബാദ് എക്സ്റ്റന്‍ഷനിലുണ്ടായ തീപിടുത്തത്തില്‍ മൂന്ന് പേര് മരിച്ചു. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. അഞ്ച് നിലകളുള്ള പാര്‍പ്പിട സമുച്ചയത്തിലാണ് പുലര്‍ച്ചയോടെ തീപിടുത്തമുണ്ടായത്. പരിക്കേറ്റ...
നരേന്ദ്ര മോദിജിയുടെ 25 വർഷത്തെ പൊതുജന സേവനാഘോഷം :പയപ്പാർ ബാലികശ്രമത്തിൽ ബിജെ പി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തി
തെരെഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയത്ത് ആം ആദ്മി പാർട്ടിയുടെ പ്രതിഷേധം
വിമാനത്തിൽ കയറി സി ജെ പി നേതാവിനെ അറസ്റ്റ് ചെയ്തു :ഇന്ദിരാഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ലെന്ന് സിജെപി നേതാവ് അഭിജിത് ദീപ്കെ
കത്തോലിക്കാ കോൺഗ്രസിന്റെ റോമിൽ നടക്കുന്ന ഗ്ലോബൽ മീറ്റ് :റോം സമ്മേളനത്തിനുള്ള പതാക പ്രയാണം പാലായിൽ എത്തിച്ചേരുന്നു
പെരിന്തൽമണ്ണയിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തിയെന്ന കേസിൽ നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ടുപേർ അറസ്റ്റിൽ
അരുവിത്തുറ കോളേജിന്റെ സുജിത്ത് ഇനി ഇന്ത്യൻ സൈന്യത്തിനു സ്വന്തം
യാത്രയ്ക്കിടെ ഡ്രൈവർക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെ സ്വകാര്യ ബസ് ട്രാൻസ്ഫോർമറിലിടിച്ച് അപകടം
ഉപതെരഞ്ഞെടുപ്പിൽ ടി വി കെ ക്കു ഉജ്ജ്വല വിജയം :അണ്ണാ ഡി എം കെ മൂന്നാമത് :സിപിഐ ക്കും സിപിഐഎം നും കൂടി 3143 വോട്ട്
ശാരീരിക ആരോഗ്യത്തിനൊപ്പം മാനസിക ആരോഗ്യത്തിനും പ്രാധാന്യം നൽകണം . . ഇന്ന് ലോക മാസീകാരോഗ്യ ദിനം
ആരോഗ്യ മന്ത്രി മുരളീധരന്റെ ഇടപെടീൽ ഫലം കണ്ടു : ഇടനിലക്കാരെ ഒഴിവാക്കിയപ്പോൾ ഇൻസുലിന്റെ വില കുറഞ്ഞു
കോട്ടയത്ത് ചന്തക്കവലയിൽ അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറിയ അപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു
കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയിലേക്ക് എം. മോനിച്ചൻ; നിയമനം പാർട്ടി ജന്മദിനത്തിൽ
പ്രധാനമന്ത്രിയുടെ 25-ാം ഭരണവർഷം: പാലായിൽ വിപുലമായ ആരോഗ്യ സേവനവുമായി ബി.ജെ.പി
കോട്ടയം നഗരമധ്യത്തിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇരച്ചുകയറി 6 പേർക്ക് പരിക്ക്.;ഓടി രക്ഷപെടാൻ ശ്രമിച്ച ബസ് ഡ്രൈവറെ പിന്തുടർന്ന് പിടികൂടി
പാറ്റാ സമരത്തെ നേരിടാൻ ഇന്റർനെറ്റ് കട്ട് വരെ പ്രയോഗിക്കുന്നു ;തളരാതെ സി ജെ പി
സെൻ്റ് മേരീസ് സ്കൂളിലെ വിദ്യാർത്ഥിനികൾ നിർമ്മിച്ചു കേര ചന്ദന കുളി സോപ്പുകൾ
പാലാ അഗ്നിക്ഷാ സേനയും സിവിൽ ഡിഫെൻസ് വോളന്റീർസ് പാലാ യൂണിറ്റും സംയുക്തമായി കടനാട് ചെക്ക് ഡാമിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു
പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസിൽ ഉടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണം: ബിജെപി
പോലീസ് സ്റ്റേഷൻ- പുതിയ കെട്ടിട നിർമ്മാണത്തിന് 3 കോടി 80 ലക്ഷം രൂപ:കോട്ടയം ജില്ലയിൽ പുതിയപോലീസ് സ്റ്റേഷൻ മന്ദിരം നിർമ്മിക്കുന്നത് പാലായിൽ മാത്രമാണെന്ന് മാണി സി. കാപ്പൻ എം.എൽ.എ