മദ്യനയം എല്ഡിഎഫില് ചര്ച്ചചെയ്തിട്ടില്ലെന്ന ആര്ജെഡിയുടെ തുറന്ന് പറച്ചില് മുന്നണിയെ ഒന്നടങ്കം വെട്ടിലാക്കിയിരിക്കുകയാണ്. ആര്ജെഡി സെക്രട്ടി ജനറല് ഡോ. വര്ഗീസ് ജോര്ജാണ് ഇക്കാര്യം പരസ്യമായി പറഞ്ഞത്. ഇതോടെ എങ്ങും തൊടാതെ വിമര്ശനം...
പാലാ :പൂവരണി സ്വയം ഭൂ ശ്രീമഹാദേവക്ഷേത്ര ഉത്സവത്തിന് കൊടിയേറി . തന്ത്രി മുഖ്യൻ ഭദ്രകാളി മറ്റപ്പള്ളിൽ പരമേശ്വരൻ നമ്പൂതിരിപ്പാട് കൊടിയേറ്റി.6.45 ന് ദീപാരാധന, ചുറ്റുവിളക്ക് തുടർന്ന് കൊടിയേറ്റ് സദ്യ എന്നിവ...
ഭർത്താവിൻ്റെ വൃക്ക വിറ്റ പണവുമായി യുവതി ആൺസുഹൃത്തിനൊപ്പം ഒളിച്ചോടി. പശ്ചിമ ബംഗാളിലെ ഹൗറ സ്വദേശിയായ സ്ത്രീയാണ് കുടംബത്തെ കബളിപ്പിച്ച് ആൺ സുഹൃത്തിനൊപ്പം കടന്നുകളഞ്ഞത്. പത്ത് വയസുള്ള മകളുടെ വിവാഹത്തിനുമായി പണം...
ഗൃഹനാഥനു നേരെ വീട്ടിൽ കയറി ഗുണ്ട ആക്രമം. വെള്ളൂർ ലക്ഷംവീട് പ്രദേശത്ത് താമസിക്കുന്ന അശോകൻ (60) നെയാണ് ആക്രമിച്ചത്. ആശോകന്റെ അടുക്കൽ ഒരു സംഘം തീപ്പെട്ടി ചോദിച്ച് എത്തുകയായിരുന്നു. തീപ്പെട്ടി...
പീഡനശ്രമം ചെറുക്കാൻ ഹോട്ടലിന്റെ മുകൾ നിലയിൽ നിന്ന് ചാടിയ പെൺകുട്ടിക്ക് പരുക്ക്. മുക്കം കോഴിക്കോട് റോഡിൽ മാമ്പറ്റയിൽ പുതുതായി ആരംഭിച്ച സങ്കേതം എന്ന ഹോട്ടലിലെ ജീവനക്കാരിക്കാണ് പരുക്കേറ്റത്, പയ്യന്നൂർ സ്വദേശിനിയായ...
തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാല കോടങ്കരയിൽ വളർത്തുനായയെ അയൽവാസി വെട്ടി കൊലപ്പെടുത്തിയതായി പരാതി. ബിജുവിന്റെ വളർത്തുനായയെ സമീപവാസി അഖിലാണ് വെട്ടിക്കൊലപ്പെടുത്തിയത്. നായ തുടലു പൊട്ടിച്ച് അയൽവാസിയുടെ വീട്ടിലെത്തിയതായിരുന്നു കൊലയ്ക്ക് കാരണം. അയൽവാസി...
കണ്ണൂർ: പി പി ദിവ്യയ്ക്കെതിരായ നടപടിയിൽ തല്ലിയും തലോടിയും മുഖ്യമന്ത്രി പിണറായി വിജയൻ്റെ മറുപടി പ്രസംഗം. തളിപ്പറമ്പിൽ നടക്കുന്ന സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൻ്റെ പ്രവർത്തന റിപ്പോർട്ടിലും പൊതുചർച്ചയിലും ദിവ്യയ്ക്കെതിരെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം...
തിരുവനന്തപുരം: കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് കച്ചവട താൽപര്യത്തോടെ ചില സ്കൂളുകള് പ്രവര്ത്തിക്കുന്നുണ്ടെന്നും അത്തരം സ്കൂളുകള്ക്കെതിരെ സര്ക്കാര് കര്ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വി. ശിവന്കുട്ടി. അതേപോലെ ഒന്നാം ക്ലാസിലെ കുട്ടികൾക്ക്...
തൊടുപുഴ :ഏലിയാമ്മ വർഗീസ്(77) കല്ലൻ കൂരിയിൽ നിര്യാതയായി.സംസ്ക്കാരം ഇന്ന് 3.2 .2025 തിങ്കളാഴ്ച നാലുമണിക്ക് . ഉമ്മണിക്കുന്നു സെന്റ് മേരീസ് ഓർത്തഡോക്സ് മഹായിടവക .പോത്താനിക്കാട്
മണ്ഡല പുനർനിർണയ ബിൽ; എൻസിപിയിൽ പൊട്ടിത്തെറി, രണ്ട് നേതാക്കൾ രാജിവച്ചു:
വെള്ളിയേപ്പള്ളി ഷോറൂം ഉദ്ഘാടനത്തിനെത്തിയപ്പോൾ നേതാക്കന്മാരെല്ലാം ഗൃഹാതുര ഓർമ്മകളിൽ നീന്തി തുടിച്ചു
ദുബായിൽ ചികിത്സയിൽ കഴിയുന്ന കോൺഗ്രസ് എം.പി. കെ. സുധാകരനെ ഡിസ്ചാർജ് ചെയ്തു.; സുധാകരനെ ഇന്നു രാത്രി തന്നെ ഡൽഹിയിലെത്തിച്ചേക്കും
ലഹരിയോട് ‘ഇല്ല’ പറയാൻ കുട്ടികൾക്ക് കരുത്തേകി ‘ഒരു ദിനം ഒരു ചിന്ത’; വേറിട്ട മാതൃകയുമായി വെള്ളിലാപ്പള്ളി സ്കൂൾ”
ചക്കകൊമ്പന് പിന്തുണക്കാരെത്തി:ചക്കകൊമ്പനെ പിന്തുടരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മയായ ‘കോ-എക്സിസ്റ്റൻസ് കളക്ടീവ്’ ആവശ്യപ്പെട്ടു
കോൺഗ്രസിലെ ഗ്രൂപ്പ് പോര് തെരുവുകളിലേക്കും. ഷാഫി പറമ്പിലിനെതിരെ തിരുവനന്തപുരത്തും രാജ്മോഹൻ ഉണ്ണിത്താനെതിരെ കോഴിക്കോടും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു
എ കെ സി സി ചേർപ്പുങ്കലിന്റെ ആഭിമുഖ്യത്തിൽ ലയൺസ് ക്ലബ് ഓഫ് മരങ്ങട്ടുപള്ളി യുടെ സഹകരണത്തോടെ പൊതുജനങ്ങൾക്കായി മെഗാ നേത്രചികിത്സ ക്യാമ്പ് സംഘടിപ്പിക്കുന്നു
വെള്ളിയെപ്പള്ളിൽ ഗ്രോസേഴ്സ് ആൻഡ് സ്പൈസേഴ്സ് ഷോറൂം ഉദ്ഘാടനത്തിന് പാലായുടെ പരിഛേദം ഒഴുകിയെത്തി
ദുബായിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന കോൺഗ്രസ് നേതാവും എംപിയുമായ കെ സുധാകരനെ കാണാൻ അനുവദിക്കുന്നില്ലെന്ന് മകൻ സംജോത് സുധാകരനും കുടുംബവും
പൊന്മുടി അണക്കെട്ടിൽ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം ടീം നന്മക്കൂട്ടം കണ്ടെത്തി
വർഷങ്ങളായി എസ്എഫ്ഐയുടെ കൈവശമുണ്ടായിരുന്ന ആരോഗ്യ സർവകലാശാല വിദ്യാർത്ഥി യൂണിയൻ യുഡിഎസ്എഫ് പിടിച്ചെടുത്തു
ഡിജിറ്റൽ ഇന്ത്യ:30 ലക്ഷം പഞ്ചായത്ത് മെമ്പർമാർ. 4500 എം എൽ എ മാർ. 800 എം പി മാർ.വീണ്ടും പുതിയ 2350 പേർ എന്തിന് ? -സെബാസ്റ്റ്യൻ തയ്യുർ
പൂക്കുറ്റിയായി ആനവണ്ടിയോടിച്ച പാലാ കെ എസ് ആർ ടി സി ഡിപ്പോയിലെ ഡ്രൈവറെ യാത്രക്കാർ തടഞ്ഞു വച്ച് പോലീസിൽ ഏൽപ്പിച്ചു
മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം; യാത്രക്കാർ സഞ്ചരിച്ച കാർ തകർത്തു:ആനയുടെ ആക്രമണത്തിനിടെ കാറിലുണ്ടായിരുന്ന മൂന്നുപേരും പുറത്തിറങ്ങി ഓടി രക്ഷപ്പെട്ടു
മണ്ഡല പുനര്നിര്ണയ ബില് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തെയും ഫെഡറൽ സംവിധാനത്തെയും തകര്ക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
ബിസ്ലെരി കുടിവെള്ളത്തിൽ വീണ്ടും പ്രശ്നം:കുടിവെള്ള സാമ്പിളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്
കേരളത്തിൽ 210 നിയമസഭാ മണ്ഡലങ്ങൾ :ഷോൺ ജോർജ് എരുമേലി മണ്ഡലത്തിലേക്ക് മാറിയേക്കും
കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ ബിജെപി സ്ഥാനാർത്ഥിയുടെ അനന്തിരവനും
ചക്കകൊമ്പൻ സസുഖം വാഴുന്നു :ആനയിറങ്കൽ ജലാശയത്തിന് സമീപത്താണ് ചക്കക്കൊമ്പൻ ഇപ്പോഴുള്ളത്
മണ്ഡല പുനർനിർണയ ബിൽ :ടി വി കെ യ്ക്കുള്ള കോൺഗ്രസ് പിന്തുണയിൽ പ്രതിഷേധിച്ച് ഡി എം കെ ബിജെപി യ്ക്ക് പിന്തുണ പ്രഖ്യാപിച്ചു