ആലപ്പുഴ :ബി.ജെ.പി ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജിത്ത് ശ്രീനിവാസന്റെ കൊലപാതകക്കേസില്‍ രണ്ട് എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി. മണ്ണഞ്ചേരി പഞ്ചായത്ത് 16-ാം വാര്‍ഡില്‍ തോപ്പുവെളി വീട്ടില്‍...
പാലാ പുലിയന്നൂര്‍ ക്ഷേത്രത്തില്‍ ഉല്‍സവത്തിനെത്തിച്ച 2 ആനകള്‍ ഇടഞ്ഞു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. എഴുന്നള്ളിപ്പിന് എത്തിച്ച ഉണ്ണിപ്പള്ളി ഗണേശന് എന്ന ആനയാണ് ആദ്യം ഇടഞ്ഞത്. ഇത് കണ്ട്...
കോട്ടയം : ജില്ലയിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.അഴിമതി ആരോപണങ്ങളെത്തുടർന്ന് ജില്ലയിലെ പോലീസ് ഇൻസ്പെക്ടർ ഉൾപ്പെടെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു.എരുമേലി പോലീസ് ഇൻസ്പെക്ടർ മനോജ്...
കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രണ്ട് വിദ്യാര്‍ഥിനികളെ മര്‍ദിച്ചെന്ന പരാതിയില്‍ സ്കൂള്‍ കായികാധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. യൂനിഫോം ലംഘനം നടത്തിയെന്ന് പറഞ്ഞ് അധ്യാപകന് മര്‍ദിച്ചെന്നാണ് പരാതി. പരിക്കേറ്റ...
കോട്ടയം :കിടങ്ങൂർ :റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്ന്തോട് കോയിത്തുരുത്തില്‍ റോയി ജോര്‍ജ്ജിന്റെ മൃതദേഹമാണ് വീട്ടിനുള്ളില്‍ കണ്ടെത്തിയത്. കിടപ്പുമുറിയില്‍ കട്ടിലിലായിരുന്നു മൃതദേഹം കിടന്നിരുന്നു. മൃതദേഹത്തിന് 2 ദിവസത്തെ...
കാസർകോട് : സഹപാഠി ബ്ലേഡ് കൊണ്ടു ശരീരത്തിൽ കീറിയതിനെ തുടർന്ന് കഴുത്തിലും തോളിലുമായി 17 തുന്നിക്കെട്ടുമായി പത്താം തരം വിദ്യാർത്ഥി. ചെർക്കള സെൻട്രൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ...
കോഴിക്കോട് നന്മണ്ടയിൽ കുടുംബത്തിന് നേരെ ഗുണ്ടാ സംഘത്തിന്റെ വെടിവെപ്പ്. സാമ്പത്തീക ഇടപാടുമായി ബന്ധപ്പെട്ട് വീട് ഒഴിപ്പിക്കാനെത്തിയ ക്വട്ടേഷൻ സംഘം, ഗൃഹനാഥനും നാട്ടുകാർക്കും നേരെ വെടിവെയ്ക്കുകയായിരുന്നു. നന്മണ്ട ഹൈസ്കൂളിനു സമീപം താമസിക്കുന്ന...
പാലാ: മാണി. സി. കാപ്പന് എം. എല്‍.എ, നിര്‍ദ്ധനരായ ക്യാന്‍സര്‍&,കിഡ്നി രോഗികള്‍ക്ക് ആശ്വാസമായി ആവിഷ്ക്കരിച്ച “സാന്ത്വന സ്പര്‍ശം” ചികില്‍സാ സഹായ വിതരണോദ്ഘാടനം എം.എല്‍.എ ഓഫീസില്‍ നടന്നു. 25 നിര്‍ദ്ധന രോഗികള്‍ക്ക്...
കൊച്ചി :സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ഫ്ലാറ്റില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. 14-ാം നിലയില്‍ നിന്നാണ് വീണത്. ആത്മഹത്യയാണെന്നാണ് പോലീസ് നല്കുന്ന സൂചന. പത്തനംതിട്ട കോയിപ്പുറം, പുല്ലാട്,...
പോങ്ഗ്യാങ്:ബാലസ്റ്റിക് മിസൈൽ വിക്ഷേപിച്ച് ഉത്തര കൊറിയ. പ്യോങ്ഗ്യാങ്ങിൽ നിന്ന് കിഴക്കൻ കടലിലേക്കാണ് മിസൈൽ വിക്ഷേപിച്ചതെന്ന് റിപ്പോർട്ട്. 2017 ജനുവരിയിലും ഉത്തര കൊറിയ ഏഴ് ആയുധങ്ങളുടെ പരീക്ഷണം നടത്തിയിരുന്നു. അന്ന് അമേരിക്കൻ...
പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്തവരെ കരിക്ക് കൊണ്ട് മര്‍ദ്ദിച്ചതായി പരാതി;പരിക്കേറ്റവരിൽ സിപിഎം കാരും
മധ്യവയസ്കനെ പത്തലുകൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ തക്കാളി അറസ്റ്റിൽ
മകനോടുള്ള വൈരാഗ്യം നിമിത്തം മധ്യവയസ്കയെ ആക്രമിച്ച കേസിൽ അച്ഛനെയും, മകനെയും പോലീസ് അറസ്റ്റ് ചെയ്തു.
. കുട്ടിക്കാനം പുല്ലുപാറക്ക് സമീപം താഴ്ചയിലേക്ക് കാർ മറിഞ്ഞ് ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്ക്
ജനതാ പരിവാറിൽപ്പെട്ട കേരളത്തിലെ പാർട്ടികൾ ഒത്തുചേർന്ന് സോഷ്യലിസ്റ്റ് മുന്നണി രൂപീകരിക്കുന്നു
ദുരൂഹ സാഹചര്യത്തില്‍ യുവതി മരിച്ച നിലയില്‍
തൃശൂരില്‍ സുരേഷ് ഗോപി 30,000 വോട്ടിന് ജയിക്കും; രാജീവ് ചന്ദ്രശേഖര്‍ക്ക് 15,000 ഭൂരിപക്ഷം; ബിജെപി കണക്കുകൂട്ടല്‍ ഇങ്ങനെ
ടിൻഡർ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടു, യുവതിയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടി യുവാവ്
രാത്രിയിൽ പതിനാറുകാരിക്ക് പിറന്നാൾ കേക്ക് സമ്മാനിക്കാൻ പോയി; യുവാവിനെ ബന്ധുക്കൾ മർദ്ദിച്ചു, പരാതി
ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തുടർച്ചയായ വിമാനം റദ്ദാക്കൽ; എയർ ഇന്ത്യക്കെതിരെ പ്രമേയം പാസാക്കി ഷാർജ കെഎംസിസി
കുഴിനഖം പരിശോധിക്കാൻ കളക്ടർ; ഡോക്ടറെ വസതിയിലേക്ക് വിളിപ്പിച്ചു:അധികാര ദുർവിനിയോഗമെന്ന് കെജിഎംഒ
ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കാരത്തിനെതിരെ വ്യാപക പ്രതിഷേധം :പായ വിരിച്ച് റോഡില്‍ കിടന്നും പ്രതിഷേധം
വയോധികയെ കെട്ടിയിട്ട് സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ പ്രതികള്‍ പിടിയില്‍
മദ്യപിച്ചുണ്ടായ തർക്കത്തിനൊടുവിൽ മകൻ അച്ഛനെ കെട്ടിയിട്ട് മർദ്ദിച്ചു കൊന്നു
ബാറില്‍ മദ്യപിച്ച് ബില്‍ തുകയായി കള്ളനോട്ട് നല്കിയ യുവാവിനെ മണിക്കൂറുകള്‍ക്കകം പൊക്കി പൊലീസ്
കൊടിയത്തൂർ പിടിഎം ഹയർ സെക്കണ്ടറി സ്കൂളിന് ഇത് ഇരട്ടി വിജയമല്ല ഇരട്ട വിജയം ;13 ജോഡി ഇരട്ട സഹോദരങ്ങളാണ്.എസ്എസ്എൽസി പരീക്ഷ വിജയം ആഘോഷിച്ചത്
തലമുറകൾക്ക് അറിവ് പകർന്ന് നല്കിയ എരുമേലിയിലെ അക്ഷരമുത്തശ്ശി 108-ന്റെ നിറവിൽ
വിട പറഞ്ഞ കെ പി യോഹന്നാൻ ബിജെപി യുടെ സഹ യാത്രികൻ ;ലോക്സഭാ തെരെഞ്ഞെടുപ്പിൽ അനിൽ ആന്റണിക്ക് പരസ്യ പിന്തുണ നൽകി
മമതയെയും പൊലീസിനേയും കാണിക്കില്ല, ബംഗാളിലെ രാജ്ഭവന് ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കും