ഏറ്റുമാനൂർ : കാരിത്താസ് ജംഗ്ഷന് സമീപമുള്ള മുറുക്കാൻ കടയിൽ ഉണ്ടായ സംഘർഷത്തിനിടെ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് മാമ്മൂട് ഭാഗത്ത് ആനിക്കൽ...
പാലാ :അമനകര സെൻ്റ്. പയസ് സൺഡേ സ്കൂളിൻ്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി *MELOIDIA -DUET SONG COMPETITION ഫെബ്രുവരി 1 ശനിയാഴ്ച നടത്തപ്പെട്ടു.പാലാ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും വിദ്യാർത്ഥികൾ...
ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന് പറയുന്ന കുഞ്ഞിന്റെ വിഡിയോ വൈറലായി. മെനുവിൽ പരിഷ്ക്കാരം വരുത്തുമെന്ന് മന്ത്രി. ശങ്കു എന്ന കുട്ടിക്ക് അമ്മ ഭക്ഷണം വാരിക്കൊടുക്കുന്നതിനിടെ തനിക്ക് ഉപ്പുമാവ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ വീടിനുള്ളില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. വെഞ്ഞാറമൂട് മുക്കന്നൂര് സ്വദേശി പ്രവീണ(32)-നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ പോലീസിനെതിരെ ആരോപണവുമായി സഹോദരന് പ്രവീണ് രംഗത്തെത്തിയിട്ടുണ്ട്....
പീഡനപരാതിയിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ എം മുകേഷ് എംഎൽഎ രാജിവെക്കണമെന്ന് ജെബി മേത്തർ എം പി. സ്ത്രീ പീഡകർക്ക് ഇരിക്കാനുള്ള സ്ഥലമല്ല നിയമസഭ. മുകേഷ് ജനപ്രതിനിധിയായി തുടരുന്നത്...
കൊച്ചി: കൂത്താട്ടുകുളത്തെ നാടകീയ ‘തട്ടിക്കൊണ്ടുപോകലിന്’ ശേഷം സിപിഐഎം കൗൺസിലർ കല രാജു പങ്കെടുക്കുന്ന ആദ്യ കൗൺസിൽ യോഗത്തിൽ ബഹളം. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെയാണ് ബഹളം തുടങ്ങിയത്. തുടർന്ന്...
കാക്കനാട്: കോട്ടയം തലയോലപ്പറമ്പ് പ്രസാദഗിരി പള്ളിയിൽ കുർബാനയ്ക്കിടെ സംഘർഷമുണ്ടാക്കിയ അക്രമകാരികൾക്കെതിരെ നടപടിയെടുക്കുമെന്ന് സിറോ മലബാർ സഭ. ഏകീകൃതരീതിയിൽ വിശുദ്ധ കുർബാനയർപ്പിക്കണമെന്ന തീരുമാനത്തിന്റെ പേരിൽ എറണാകുളം-അങ്കമാലി അതിരൂപതയിൽ തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്ന അക്രമസംഭവങ്ങൾ...
കോട്ടയം: ബോഗി മാറി കയറിയതിന് ട്രെയിനിൽ 70കാരനായ വയോധികനെ ടിടിഇ മർദ്ദിച്ചു. തിരുവനന്തപുരത്ത് നിന്നും ഹൈദരാബാദിലേക്ക് പോയ ശബരി എക്സ്പ്രസിൽ യാത്ര ചെയ്ത വയോധികനാണ് മർദ്ദനത്തിനിരയായത്. ബോഗി മാറി കയറി...
കലാലയ ശബ്ദവുമായി അരുവിത്തുറ കോളേജിൻറെജോർജ്ജയ നാദം പുറത്തിറങ്ങി. അരുവിത്തുറ :കലാലയത്തിന്റെ സ്പന്ദനങ്ങളുമായി അരുവിത്തറ സെൻറ് ജോർജസ് കോളേജ് പുറത്തിറക്കുന്ന ക്യാമ്പസ് മാഗസിൻ ജോർജ്ജയ നാദം പ്രകാശനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ...
കോളേജിൽ പഠിക്കാനായെത്തിയ വിദ്യാര്ഥിനി ശുചിമുറിയില് പ്രസവിച്ച സംഭവത്തില് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുംഭകോണത്തെ ഒരു കോളജിലാണ് സംഭവം. പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ ശുചിമുറി പരിസരത്തെ മാലിന്യക്കൂമ്പാരത്തില് ഉപേക്ഷിച്ച ശേഷം...
മണ്ഡല പുനർനിർണയ ബിൽ; എൻസിപിയിൽ പൊട്ടിത്തെറി, രണ്ട് നേതാക്കൾ രാജിവച്ചു:
വെള്ളിയേപ്പള്ളി ഷോറൂം ഉദ്ഘാടനത്തിനെത്തിയപ്പോൾ നേതാക്കന്മാരെല്ലാം ഗൃഹാതുര ഓർമ്മകളിൽ നീന്തി തുടിച്ചു
ദുബായിൽ ചികിത്സയിൽ കഴിയുന്ന കോൺഗ്രസ് എം.പി. കെ. സുധാകരനെ ഡിസ്ചാർജ് ചെയ്തു.; സുധാകരനെ ഇന്നു രാത്രി തന്നെ ഡൽഹിയിലെത്തിച്ചേക്കും
ലഹരിയോട് ‘ഇല്ല’ പറയാൻ കുട്ടികൾക്ക് കരുത്തേകി ‘ഒരു ദിനം ഒരു ചിന്ത’; വേറിട്ട മാതൃകയുമായി വെള്ളിലാപ്പള്ളി സ്കൂൾ”
ചക്കകൊമ്പന് പിന്തുണക്കാരെത്തി:ചക്കകൊമ്പനെ പിന്തുടരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മയായ ‘കോ-എക്സിസ്റ്റൻസ് കളക്ടീവ്’ ആവശ്യപ്പെട്ടു
കോൺഗ്രസിലെ ഗ്രൂപ്പ് പോര് തെരുവുകളിലേക്കും. ഷാഫി പറമ്പിലിനെതിരെ തിരുവനന്തപുരത്തും രാജ്മോഹൻ ഉണ്ണിത്താനെതിരെ കോഴിക്കോടും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു
എ കെ സി സി ചേർപ്പുങ്കലിന്റെ ആഭിമുഖ്യത്തിൽ ലയൺസ് ക്ലബ് ഓഫ് മരങ്ങട്ടുപള്ളി യുടെ സഹകരണത്തോടെ പൊതുജനങ്ങൾക്കായി മെഗാ നേത്രചികിത്സ ക്യാമ്പ് സംഘടിപ്പിക്കുന്നു
വെള്ളിയെപ്പള്ളിൽ ഗ്രോസേഴ്സ് ആൻഡ് സ്പൈസേഴ്സ് ഷോറൂം ഉദ്ഘാടനത്തിന് പാലായുടെ പരിഛേദം ഒഴുകിയെത്തി
ദുബായിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന കോൺഗ്രസ് നേതാവും എംപിയുമായ കെ സുധാകരനെ കാണാൻ അനുവദിക്കുന്നില്ലെന്ന് മകൻ സംജോത് സുധാകരനും കുടുംബവും
പൊന്മുടി അണക്കെട്ടിൽ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം ടീം നന്മക്കൂട്ടം കണ്ടെത്തി
വർഷങ്ങളായി എസ്എഫ്ഐയുടെ കൈവശമുണ്ടായിരുന്ന ആരോഗ്യ സർവകലാശാല വിദ്യാർത്ഥി യൂണിയൻ യുഡിഎസ്എഫ് പിടിച്ചെടുത്തു
ഡിജിറ്റൽ ഇന്ത്യ:30 ലക്ഷം പഞ്ചായത്ത് മെമ്പർമാർ. 4500 എം എൽ എ മാർ. 800 എം പി മാർ.വീണ്ടും പുതിയ 2350 പേർ എന്തിന് ? -സെബാസ്റ്റ്യൻ തയ്യുർ
പൂക്കുറ്റിയായി ആനവണ്ടിയോടിച്ച പാലാ കെ എസ് ആർ ടി സി ഡിപ്പോയിലെ ഡ്രൈവറെ യാത്രക്കാർ തടഞ്ഞു വച്ച് പോലീസിൽ ഏൽപ്പിച്ചു
മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം; യാത്രക്കാർ സഞ്ചരിച്ച കാർ തകർത്തു:ആനയുടെ ആക്രമണത്തിനിടെ കാറിലുണ്ടായിരുന്ന മൂന്നുപേരും പുറത്തിറങ്ങി ഓടി രക്ഷപ്പെട്ടു
മണ്ഡല പുനര്നിര്ണയ ബില് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തെയും ഫെഡറൽ സംവിധാനത്തെയും തകര്ക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
ബിസ്ലെരി കുടിവെള്ളത്തിൽ വീണ്ടും പ്രശ്നം:കുടിവെള്ള സാമ്പിളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്
കേരളത്തിൽ 210 നിയമസഭാ മണ്ഡലങ്ങൾ :ഷോൺ ജോർജ് എരുമേലി മണ്ഡലത്തിലേക്ക് മാറിയേക്കും
കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ ബിജെപി സ്ഥാനാർത്ഥിയുടെ അനന്തിരവനും
ചക്കകൊമ്പൻ സസുഖം വാഴുന്നു :ആനയിറങ്കൽ ജലാശയത്തിന് സമീപത്താണ് ചക്കക്കൊമ്പൻ ഇപ്പോഴുള്ളത്
മണ്ഡല പുനർനിർണയ ബിൽ :ടി വി കെ യ്ക്കുള്ള കോൺഗ്രസ് പിന്തുണയിൽ പ്രതിഷേധിച്ച് ഡി എം കെ ബിജെപി യ്ക്ക് പിന്തുണ പ്രഖ്യാപിച്ചു