തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാല കോടങ്കരയിൽ വളർത്തുനായയെ അയൽവാസി വെട്ടി കൊലപ്പെടുത്തിയതായി പരാതി.

ബിജുവിന്റെ വളർത്തുനായയെ സമീപവാസി അഖിലാണ് വെട്ടിക്കൊലപ്പെടുത്തിയത്. നായ തുടലു പൊട്ടിച്ച് അയൽവാസിയുടെ വീട്ടിലെത്തിയതായിരുന്നു കൊലയ്ക്ക് കാരണം.

അയൽവാസി ബിജുവിനെ മർദ്ദിച്ചെന്നും പരാതിയുണ്ട്.പാറശാല പൊലീസ് കേസെടുത്തു

