കൊച്ചി: ലക്ഷദ്വീപ് മുൻ പാർലമെന്റ് അംഗവും എൻസിപി ദേശീയ ജനറൽ സെക്രട്ടറിയുമായ മുഹമ്മദ് ഫൈസൽ പടിപ്പുര ബിജെപിയിൽ ചേരുമെന്ന് സൂചന. കൊച്ചിയിലെ ബിജെപി ജില്ലാ ആസ്ഥാനത്ത് നാളെ വിളിച്ചുചേർത്തിട്ടുള്ള വാർത്താസമ്മേളനത്തിൽ...
തിരുവനന്തപുരം: സത്യപ്രതിജ്ഞാ വിവാദങ്ങള്‍ക്കിടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അവിശ്വാസ പ്രമേയം കൊണ്ടു വരാന്‍ യുഡിഎഫ് നീക്കം. ഇന്നു വൈകീട്ടു ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കും. കോണ്‍ഗ്രസിന്റെ അവിശ്വാസ നീക്കത്തില്‍...
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേടിൽ പ്രതികരിച്ച് അരവിന്ദ് കെജ്രിവാൾ. കോടിക്കണക്കിന് ആളുകൾക്ക് ശ്രീരാമനിൽ വലിയ വിശ്വാസമുണ്ട്. ഇത് അവരുടെ വികാരങ്ങളെ വല്ലാതെ വ്രണപ്പെടുത്തി. അവർ ദുഃഖിതരാണ്. എനിക്കും അത്യധികം വേദനയുണ്ട്....
തിരുവനന്തപുരം: എക്സൈസ് വകുപ്പ് മദ്യ വ്യാപനത്തിന് അനുകൂലമല്ലെന്ന് മന്ത്രി എം ലിജു. സംസ്ഥാനത്ത് പുതിയ മദ്യനയം വരേണ്ടതുണ്ട്. ഘട്ടം ഘട്ടമായി മദ്യ ഉപയോഗം കുറച്ച് കൊണ്ടുവരണം എന്നതാണ് സര്‍ക്കാരിന്റെ മദ്യനയം....
പാലാ :സാങ്കേതികവിദ്യയും നൂതന ടെക്നോളജികളും അനുനിമിഷം വളരുന്ന കാലഘട്ടത്തിൽ ഒട്ടേറെ സാധ്യതകൾ പുതുതലമുറയ്ക്ക് മുന്നിലുണ്ടെന്നും അവ നേടിയെടുക്കാൻ കഴിയത്തക്കവിധം വിദ്യാർത്ഥികൾ സ്വയം പ്രാപ്തരാകണമെന്നും ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സ്പേസ്...
ന്യൂഡല്‍ഹി: സെപ്റ്റിക് ടാങ്കിനുളളില്‍ കുടുങ്ങിയ തൊഴിലാളികൾക്ക് വിഷവാതകം ശ്വസിച്ച് ദാരുണാന്ത്യം. ഡല്‍ഹിയിലെ മുന്ദ്ക ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. അരുണ്‍(38), സന്ദീപ് (32), ചന്ദ്(42) എന്നിവരാണ് മരിച്ചത്. മൂവരും...
കൊച്ചി: നടി ലക്ഷ്മിപ്രിയയ്ക്കെതിരെ വീണ്ടും പരാതി നല്കി നടി അന്‍സിബ ഹസ്സൻ. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. യൂട്യൂബ് ചാനലിലൂടെ അപകീര്‍ത്തികരമായതും അശ്ലീലവും വ്യാജവുമായ പ്രചാരണങ്ങള്‍ നടത്തിയെന്നാണ് പരാതിയില്‍...
ഈരാറ്റുപേട്ട : ഓപ്പറേഷൻ തൂഫാൻ പൂഞ്ഞാർ നിയോജകമണ്ഡലം തല ഉദ്ഘാടനം ഇന്ന് രാവിലെ പത്തുമണിക്ക് ഈരാറ്റുപേട്ട ബർക്കത്ത് ഓഡിറ്റോറിയത്തിൽ വച്ച് ബഹുമാനപ്പെട്ട പൂഞ്ഞാർ എംഎൽഎ ശ്രീ. സെബാസ്റ്റ്യൻ എം ജെ...
പാലാ ജനറൽ ആശുപത്രി മാനേജ്മെൻ്റ് കമ്മറ്റി കേരളാ കോൺഗ്രസ് എം പ്രതിനിധിയെ നിയമിച്ചത് പാർട്ടിയുടെ ഏകകണ്ഠമായ തീരുമാനം എന്ന് കോട്ടയം ജില്ലാ പ്രസിഡണ്ട് പ്രൊഫസർ ലോപ്പസ് മാത്യു അഭിപ്രായപ്പെട്ടു. കേരളാ...
കോട്ടയം :കോൺഗ്രസുകാരനായ ആഭ്യന്തിര മന്ത്രി രമേശ് ചെന്നിത്തല കൊണ്ട് വന്ന ഓപ്പറേഷൻ തൂഫാൻ പാലാ സമ്മേളനത്തിൽ കോൺഗ്രസ് നേതാക്കളെ വ്യാപകമായി വെട്ടിയതായി പരാതി ഉയർന്നു .സമ്മേളനത്തിന്റെ പ്രചാരണത്തിനായി നിർമ്മിച്ച ഫ്ളക്സിൽ...
പാലാ ഗാഡലുപ്പെ മാതാ ദൈവാലായത്തിൽ നാളെ വചന പ്രഘോഷണം നടത്തുന്നത് ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ:നർമ്മവും ജീവിതാനുഭവങ്ങളും ചേർത്ത് ജനങ്ങളെ സ്വയം വിലയിരുത്താനുള്ള അവസരത്തിലേക്കു നയിക്കുന്നു
പാലാ അമ്പലപ്പുറത്ത് ശ്രീഭഗവതീ ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ കുരുന്നുകൾ ലിപി സരസ്വതീ വിദ്യാരംഭം കുറിച്ചു
കാക്കിക്കുള്ളിലെ കാരുണ്യം ജീവരക്തം നൽകി ജീവൻ രക്ഷിക്കാൻ പാലാ പോലീസ് രംഗത്ത്
വിദ്യാരംഭം കുറിക്കാൻ കൊല്ലൂർ മൂകാംബികയിലും ;തിരൂർ തുഞ്ചൻ പറമ്പിലും ;പനച്ചിക്കാട്ടും വൻ തിരക്ക്
പേണ്ടാനം വയൽ ശ്രീ ബാലഭദ്രാ ക്ഷേത്രത്തിൽ കുരുന്നുകളെ എഴുത്തിനിരുത്താൻ വന്ന ഗുരുവിനും ലഭിച്ചു സരസ്വതീ കടാക്ഷം
കോരുത്തോട് ഭാര്യ മരിച്ച അടുത്ത ദിവസം ഭർത്താവും മരിച്ചു
പൂവരണി ശ്രീമഹാദേവ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഭക്തിസാന്ദ്രമായി
പാമ്പാടി പതിമൂന്നാം മൈലിൽ ബസ്സിന് അടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരായ രണ്ട് യുവതികൾ മരിച്ചു:മരിച്ചത് ആഷ്ലിയും ;കൃപയും
നൂറ് ഡോക്ടർമാർ അവയവദാനത്തിന് സന്നദ്ധർ; മാതൃകയായി ഐ.എം.എ. പാലാ
കള്ളനെ പേടിച്ച് വീട്ടിലെ അലമാരയ്ക്ക് മുകളിൽ സൂക്ഷിച്ച ഏഴ് പവൻ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
ടർഫിൽ കളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു
എറണാകുളത്തെ ഞാറക്കലിൽ പൊലീസുകാർക്ക് കുത്തേറ്റു.; എസ്ഐ ജിതിൻ, കോൺസ്റ്റബിൾ രാകേഷ് എന്നിവർക്കാണ് കുത്തേറ്റത്
(കത്തോലിക്ക കോൺഗ്രസ് ആഗോള സംഗമം – റോമിൽ അണിചേർന്ന് സീറോ മലബാർ സഭ) സമുദായ വളർച്ച കത്തോലിക്ക കോൺഗ്രസിലൂടെ : മാർ റാഫേൽ തട്ടിൽ
ശബരിമല തീർത്ഥാടത്തിന് പോയ സുഹൃത്തുക്കൾ സഞ്ചരിച്ച കാറും മറ്റൊരു കാറും കൂടിയിടിച്ചു പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
കേന്ദ്രസർക്കാർ ഭരണഘടനയും ജുഡീഷ്യറിയെയും അവഹേളിക്കുന്നു : ജോസ് കെ മാണി
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 80 രൂപയുടെയും പവന് 640 രൂപയുടെയും കുറവാണ് ഉണ്ടായിരിക്കുന്നത്
അരൂരിനെ ബ്ലു ഇക്കോണമിയുടെ ആസ്ഥാനമാക്കും-മുഖ്യമന്ത്രി വി ഡി സതീശൻ -മാക്കേകടവ് നേരേകടവ് പാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
വോട്ടവകാശം കവർന്നെടുക്കാനുള്ള സംഘ്പരിവാർ നീക്കങ്ങൾക്കെതിരെ വെൽഫെയർ പാർട്ടി സമരമുഖത്ത് ഒന്നാമതുണ്ടാകും: ഹമീദ് വാണിയമ്പലം
മേലുകാവുമറ്റത്ത് സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവക യുവജന സമ്മേളനത്തിന് തുടക്കം