Health

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 182 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 182 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെ ആകെ 203992 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 313 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 201292 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1256 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1214 പേര്‍ ജില്ലയിലും 42 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 9026 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3492 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്

Ad

1. അടൂര്‍ 3
2. പന്തളം 1
3. പത്തനംതിട്ട 16
4. തിരുവല്ല 12
5. ആനിക്കാട് 8
6. ആറന്മുള 4
7. അരുവാപുലം 1
8. അയിരൂര്‍ 2
9. ചെന്നീര്‍ക്കര 3
10. ചെറുകോല്‍ 1
11. ഏറത്ത് 1
12. ഏനാദിമംഗലം 1
13. ഇരവിപേരൂര്‍ 9
14. എഴുമറ്റൂര്‍ 3
15. കടമ്പനാട് 1
16. കടപ്ര 1

17. കലഞ്ഞൂര്‍ 2
18. കല്ലൂപ്പാറ 5
19. കവിയൂര്‍ 6
20. കൊടുമണ്‍ 4
21. കോയിപ്രം 8
22. കോന്നി 6
23. കൊറ്റനാട് 5
24. കോട്ടാങ്ങല്‍ 2
25. കോഴഞ്ചേരി 4
26. കുളനട 4
27. കുന്നന്താനം 7
28. കുറ്റൂര്‍ 1
29. മലയാലപ്പുഴ 1

30. മല്ലപ്പളളി 9
31. മല്ലപ്പുഴശ്ശേരി 2
32. മെഴുവേലി 1
33. നാറാണംമൂഴി 1
34. നാരങ്ങാനം 3
35. നിരണം 1
36. ഓമല്ലൂര്‍ 3
37. പള്ളിക്കല്‍ 3
38. പന്തളം-തെക്കേക്കര 2
39. പെരിങ്ങര 7

40. പ്രമാടം 3
41. റാന്നി 2
42. റാന്നി-അങ്ങാടി 2
43. റാന്നി-പെരുനാട് 2
44. സീതത്തോട് 2
45. തോട്ടപ്പുഴശേരി 3
46. തുമ്പമണ്‍ 1
47. വടശേരിക്കര 4
48. വളളിക്കോട് 4
49. വെച്ചൂച്ചിറ 5

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top