Health

 ഇടുക്കി ജില്ലയില്‍ 160 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 160 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 10.16% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 143 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

 

അടിമാലി 7
അറക്കുളം 5
ബൈസൺവാലി 1
ചക്കുപള്ളം 2
ദേവികുളം 1
ഇടവെട്ടി 1
ഇരട്ടയാർ 8
കഞ്ഞിക്കുഴി 2
കാമാക്ഷി 4
കാഞ്ചിയാർ 2
കരിങ്കുന്നം 1
കരുണാപുരം 4
കട്ടപ്പന 10
കൊക്കയാർ 1
കുടയത്തൂർ 8
കുമാരമംഗലം 3
കുമളി 2
മണക്കാട് 17
മരിയാപുരം 5
മുട്ടം 9
നെടുങ്കണ്ടം 7
പള്ളിവാസൽ 1
പാമ്പാടുംപാറ 3
പീരുമേട് 2
പെരുവന്താനം 2
പുറപ്പുഴ 3
രാജകുമാരി 3
സേനാപതി 1
തൊടുപുഴ 13
ഉടുമ്പൻചോല 2
ഉടുമ്പന്നൂർ 4
ഉപ്പുതറ 4
വണ്ടൻമേട് 2
വണ്ണപ്പുറം 10
വാത്തിക്കുടി 6
വാഴത്തോപ്പ് 2
വെള്ളത്തൂവൽ 1
വെള്ളിയാമറ്റം 1
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
കഞ്ഞിക്കുഴി തള്ളക്കാനം സ്വദേശിനി (41).
കുടയത്തൂർ സ്വദേശി (35)
മുട്ടം സ്വദേശിനികൾ (20, 45).
മരിയാപുരം കുതിരക്കല്ല് സ്വദേശിനി (40).
മരിയാപുരം തടിയമ്പാട് സ്വദേശി (37).

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top