Kerala

പത്ര പ്രവർത്തക സന്ധ്യാ മനോജിന്റെ ഭർത്രു പിതാവ് മാഞ്ചേരി കൃഷ്ണൻ നായർ (83) നിര്യാതനായി

കോട്ടയം :പാലാ :ഐ ഫോർ യു ചാനലിലെ പത്ര പ്രവർത്തക സന്ധ്യാ മനോജിന്റെ ഭർത്രു പിതാവ് മാഞ്ചേരി കൃഷ്ണൻ നായർ (83) നിര്യാതനായി.ഇന്ന് രാവിലെയായിരുന്നു അന്ത്യം.മൃത സംസ്ക്കാരം ഇന്ന് ഉച്ചതിരിഞ്ഞു രണ്ടു മണിക്ക് വീട്ടുവളപ്പിൽ നടക്കുന്നതാണ്.മകൻ :മനോജ്.,ഭാര്യ :പരേതയായ ശ്യാമള .

 

 

കൃഷ്ണൻ നായരുടെ നിര്യാണത്തിൽ മാണി സി കാപ്പൻ എം എൽ എ ,ജോസ് കെ മാണി  എം പി.,പാലാ നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര.,കരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മഞ്ജു ബിജു.,കരൂർ ഗ്രാമ  പഞ്ചായത്ത് മെമ്പർ ആനിയമ്മ ജോസ് തടത്തിൽ   തുടങ്ങിയവർ അനുശോചിച്ചു.,

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top