പാലക്കാട്: പാലക്കാട് ഊഞ്ഞാല് ആടുന്നതിനിടെ ബനിയന് കഴുത്തില് കുടുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം. പാലക്കാട് നല്ലേപ്പിള്ളി കറുപ്പുസ്വാമി- പ്രിയ ദമ്പതികളുടെ മകന് അഭിനവ് ആണ് മരിച്ചത്. ഇന്ന് രാവിലെ പന്ത്രണ്ട്...
കോഴിക്കോട്: പന്തീരങ്കാവില് വന്തോതില് എംഡിഎംഎയുമായി സോഷ്യല് മീഡിയ ഇന്ഫ്ളുവന്സറും കൂട്ടാളിയും പിടിയില്. അടിവാരം സ്വദേശിനി ഫാത്തിമ സസ്റിന്, കൊണ്ടോട്ടി കച്ചേരിക്കല് സ്വദേശി പി കെ ഷഫീഖ് എന്നിവരാണ് പിടിയിലായത്. എക്സൈസ്...
തിരുവനന്തപുരം: തലസ്ഥാനത്ത് വിദ്യാര്ത്ഥിനിയെ പാമ്പ് കടിച്ചു. പോത്തന്കോട് വേങ്ങോട് സ്വദേശിനി ദുര്ഗ്ഗ(18)യ്ക്കാണ് കടിയേറ്റത്. അമ്മൂമ്മയുടെ വീട്ടില് പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഇടതുകാലിന്റെ വിരലിലാണ് പാമ്പുകടിയേറ്റത്. കുട്ടിയെ ആറ്റിങ്ങല് വലിയകുന്ന്...
ഈരാറ്റുപേട്ട: അരുവിത്തുറ സെൻ്റ് ജോർജ് ഫോറോനപള്ളി തിരുനാളിന്റെ ഭാഗമായു ള്ള ബുധനാഴ്ചത്തെ നഗര പ്ര ദക്ഷിണഘോഷയാത്രയ്ക്ക് ഈരാറ്റുപേട്ട സെൻട്രൽ ജംഗ് ഷനിൽ നഗരസഭ ചെയർപേഴ് സൻ അഡ്വ.വി.പി.നാസറി ന്റെ നേതൃത്വത്തിൽ...
പാലാ :ജോസ് കെ മാണി എം എൽ എ യ്ക്ക് അഭിവാദ്യം നേർന്നു കൊണ്ടുള്ള ഫ്ളക്സ് ബോർഡ് നെ തള്ളി പറഞ്ഞു കൊണ്ട് കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം...
പാലാ.ഏറ്റുമാനൂര് പ്രധാന മെയിന് റോഡു സൈഡില് മുത്തോലി ഭാഗത്ത് അപകടക്കെണിയായി വലിയ കട്ടിങ്ങ് .നൂറ് കണക്കിനു വാഹനങ്ങള് ഓടുന്നതും ,ഗവ.ടെക്നിക്കല് ഹൈസ്ക്കൂള് ,ബ്രില്യന്റ് ,എന്നീ സ്ഥാപനങ്ങളിലെ നൂറ് കണക്കിനു കുട്ടികളും...
പാലാ: 2027 സിവിൽ സർവീസ് പരീക്ഷയ്ക്ക് പരിശീലനം നല്കുന്ന ഫുൾ ടൈം കോഴ്സിന് പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് ഒരുകോടി രൂപയുടെ സ്കോളർഷിപ്പുകൾ ഒരുക്കിയിരിക്കുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദപഠനം പൂർത്തിയാക്കിയവർക്കാണ്...
റായ്പൂര്: ഛത്തീസ്ഗഢില് കൊടുംക്രൂരത. ഭാര്യയെ ഭര്ത്താവ് കഴുത്തറുത്ത് കൊന്നു. ക്രൂരതയ്ക്ക് പിന്നാലെ വെട്ടിമാറ്റിയ തലയുമായി പ്രതി തെരുവിലൂടെ നടന്നു.. സാലിക് റാം യാദവ് എന്നയാളാണ് ക്രൂരകൃത്യം ചെയ്തത്. ഇയാളെ പൊലീസ്...
കൊച്ചി: ഹിന്ദു ഐക്യവേദി കേരളം മുഖ്യരക്ഷാധികാരി കെ പി ശശികലയ്ക്കെതിരെ രൂക്ഷ വിമര്ശനവുമായി യൂത്ത് കോണ്ഗ്രസ് നേതാവ് അബിന് വര്ക്കി. ചിക്കന് മസാല നല്ലതാണ്, പായസത്തിലിടരുതെന്ന കെ പി ശശികലയുടെ...
തിരുവനന്തപുരം: തിരുവനന്തപുരം മലയിന്കീഴ് മുക്കുന്നിമലയില് തീപിടിത്തം. വായുസേന റഡാര് സ്റ്റേഷനും കരസേന ഫയറിംഗ് റേഞ്ചും പ്രവര്ത്തിക്കുന്ന കുന്നിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേന എത്തി തീ അണയ്ക്കാനുളള ശ്രമം തുടരുകയാണ്. തന്ത്രപ്രധാന...