കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ജീവനൊടുക്കി. കടപ്പുറം ബാവ നഗറിലെ ഇബ്രാഹിമിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുതരമായ പരിക്കേറ്റ ഭാര്യ മറിയം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍...
കൊല്ലം പുത്തൂർ പവിത്രേശ്വരത്ത് ക്ഷേത്ര ഉത്സവത്തിനിടെ സ്ത്രീകൾ തമ്മിൽ കൂട്ടത്തല്ല്. ക്ഷേത്രോത്സവത്തിന് ഇടയിലുണ്ടായ തർക്കമാണ് അടിയിൽ കലാശിച്ചത്. ശിവരാത്രി ദിവസം ആയിരുന്നു സംഭവം നടന്നത്. ഹെൽമറ്റ് ഉൾപ്പെടെ ഉപയോഗിച്ച് ഉള്ള...
കോട്ടയം: ആമസോണിൽ 56,000 രൂപയുടെ ലാപ്ടോപ്പിനു ഓർഡർ ചെയ്ത ആൾക്ക് പാഴ്സലായി വന്നത് ഒരു മാർബിൾ കഷ്ണവും പഴന്തുണിയും! കാനഡയിൽ നിന്നു ഈയിടെ നാട്ടിലെത്തിയ പൈക വട്ടന്താനം കരുനാട്ട് ഡോൺ...
തൃശൂര്‍: പ്രശസ്ത മലയാളം റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി വിവാഹിതനാകുന്നു. ഫെബ്രുവരി 24 തൃശൂരിലാണ് വിവാഹം. രജിസ്റ്റര്‍ വിവാഹമായിരിക്കും. എഴുത്തുകാരിയും തൃശൂര്‍ സ്വദേശിനിയുമായ നവമിതയാണ് വധു. ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍...
ന്യൂഡല്‍ഹി: മുന്‍ പങ്കാളിയില്‍ നിന്ന് വളര്‍ത്തുനായയെ തിരികെ വേണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. റോട്ട്വീലര് ഇനത്തില്‍ പെടുന്ന ഹെന്‍ട്രി എന്ന് വിളിക്കുന്ന നായയുടെ...
ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും പ്രതിപക്ഷത്തെ 25 എംപിമാരെയും വെടിവെച്ച് കൊല്ലുമെന്ന് ഭീഷണിമുഴക്കിയ ആള് അറസ്റ്റില്‍. തീവ്ര വലതുപക്ഷ സംഘടനയായ കര്‍ണിസേനയുടെ വക്താവായ രാജ് സിംഗാണ് അറസ്റ്റിലായത്....
കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള കോണ്‍ഗ്രസ് ഭവനപദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങ് ഫെബ്രുവരി 26ന് നടക്കുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫ് എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റയില്‍...
കൊച്ചി: എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസിന് സ്ഥലം മാറ്റം. ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായാണ് സ്ഥലം മാറ്റം നല്‍കിയത്. സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അപ്പലേറ്റ് ട്രൈബ്യൂണല്‍...
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 27കാരന് പിടിയില്‍. പന്തീരങ്കാവ് സ്വദേശിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കക്കോടി ചാലിത്താഴം സ്വദേശി മേലെപുറത്ത് പറമ്പത്ത് വീട്ടില്‍ അഗിനേഷിനെയാണ് പൊലീസ് പിടികൂടിയത്....
തിരുവനന്തപുരം: കേരളത്തെ അപകീർത്തിപ്പെടുത്തുന്ന കേരള സ്റ്റോറി 2 സിനിമയ്ക്കെതിരെ ക്യാമ്പയിനുമായി എസ്എഫ്ഐ. നാളെ തിരുവനന്തപുരത്തെ മാനവീയം വീഥിയിൽ എസ്എഫ്ഐ പൊറോട്ടയും ബീഫും വിളമ്പും. നല്ല ചൂട് പൊറോട്ടയും ബീഫും എന്ന...