ഫേസ്ബുക്കിലൂടെ മതസ്പർധ വളർത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ പങ്കുവെച്ചെന്ന പരാതിയിൽ തൊടുപുഴ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇൻസ്പെക്ടർ കെ. വിജേഷിനെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്....
കേരളത്തിൽ ഇടതുമുന്നണി പത്തുവർഷം ഭരണം പൂർത്തിയാക്കിയത് അതിന് നേതൃത്വം നൽകിയവന്റെ കഴിവുകൊണ്ടാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മൂന്നാം തവണയും അധികാരത്തിലെത്താൻ കഴിയാതെ പോയതിന്റെ കാരണം ഇടതുമുന്നണി...
കെ.എസ്.ഇ.ബി.യുടെ മുൻകാല നഷ്ടമായ അയ്യായിരം കോടി രൂപയോളം ഈടാക്കാൻ നാലുവർഷം സർച്ചാർജ് ചുമത്തും. വൈദ്യുതി നിരക്കിനു പുറമേ യൂണിറ്റിന് നിശ്ചിത പൈസ നിരക്കിലായിരിക്കും സർച്ചാർജ്. നഷ്ടം നികത്താനുള്ള ശുപാർശ...
മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞതിൽ കേസ്. ഡിസിസി അംഗം ചേന്തി അനിൽ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് ശ്രീകാര്യം പൊലീസ് കേസെടുത്തത്. ചേന്തി ശ്രീ നാരായണ സാംസ്കാരിക നിലയത്തിലെ പരിപാടിയിൽ പങ്കെടുക്കാത്തതിനെ...
എരുമേലി: ശ്രീനാരായണ ഗുരുദേവ ജയന്തി ദിനത്തിൽ സർക്കാർ മദ്യവിൽപ്പന നിരോധിച്ചിരിക്കെ അനധികൃതമായി വിൽപ്പന നടത്തുന്നതിനായി വീട്ടിൽ സൂക്ഷിച്ചിരുന്ന 6 ലിറ്റർ വിദേശമദ്യവുമായി ഒരാളെ എരുമേലി പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി...
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ- നയങ്ങൾക്കെതിരെ സെപ്റ്റംബർ 1 ന് ഡൽഹിയിൽ നടക്കാനിരിക്കുന്ന സിപിഐയുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഈരാറ്റുപേട്ടയിൽ നടത്തിയ കാൽനട ജാഥയും, പൊതുസമ്മേളനവും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം...
തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ് വെറും മൂന്ന് മാസം പിന്നിടുമ്പോൾ, പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പരിചയമുള്ള മുതിർന്ന നേതാക്കൾക്കൊപ്പം സി. ജോസഫ് വിജയ് ഇടംപിടിച്ചു ; പ്രധാനമന്ത്രി സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ മോദിക്കും രാഹുലിനും...
കോട്ടയം: വടവാതൂരിൽ നിന്ന് 14 വയസ്സുകാരനെ ഇന്ന് ഉച്ചയ്ക്ക് 2 മണിമുതൽ കാണ്മാനില്ല.റൂബൻ രജിത്ത് കുരുവിളയെയാണ്കാണാതായത്.മണർകാട് പള്ളിയിലേക്കെന്ന് പറഞ്ഞ് പുറത്തേക്ക് പോയതാണ് കുട്ടിയെ കണ്ടെത്തുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ...
നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ അയക്കും. ടണല്‍ രക്ഷാ സംഘം ഉടന്‍ യാത്ര തിരിക്കും. തിരച്ചിലിന് പ്രത്യേക പരിശീലനം ലഭിച്ചവരും യന്ത്ര സമാഗ്രികളും അയക്കാൻ...
പൂഞ്ഞാർ: ഒരു നൂറ്റാണ്ടിനപ്പുറത്തെ ചരിത്രത്തിന്റെ ഓർമകൾക്ക് പുതുജീവൻ നൽകി കുന്നോന്നിയിൽ നടന്ന ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം. ഗുരുദേവൻ പൂഞ്ഞാർ മങ്കുഴി ക്ഷേത്രത്തിൽ എത്തിയപ്പോൾ നാമകരണം ചെയ്ത 101-ാം...