കൊച്ചി: താരസംഘടനയായ അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് നടി മല്ലികാ സുകുമാരന്‍. ഭരണസമിതി പരദൂഷണകമ്മിറ്റിയായി മാറിയിരിക്കുകയാണെന്നും നടി...
കോട്ടയം :തിരക്കിനിടയിൽ അൽപ്പനേരം എന്ന സിനിമ പാലാ ജോസ് തീയേറ്ററിൽ കാണുവാനായി പോയപ്പോൾ മനസ് നിറയെ ആശങ്കകളായിരുന്നു .ചെറുപ്പം...
പാലാ :രാമപുരം : യശശരീരനായ കേരളാ കോൺഗ്രസ് നേതാവും ;രാമപുരം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും ആയിരുന്ന...
മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴഞ്ഞു തന്നെ. ഉദ്ഘാടനത്തിനുശേഷം ഉണ്ടായ മന്ദഗതി പുതിയ സർക്കാർ...
സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരു മരണം. തൃശൂർ അരിമ്പൂർ സ്വദേശി വൈശാഖ് (36) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ...
ന്യൂഡല്‍ഹി: ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്സ്ആപ്പ്. ‘നോട്ടിഫിക്കേഷന്‍ ബബിള്‍സ്’ എന്ന പേരിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്....
നിർമ്മിത ബുദ്ധിയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായി 8000ത്തോളം ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനവുമായി മെറ്റ. ഈ വിവരം ആഭ്യന്തര...
പാലാ :പാലാ നഗരസഭയിൽ അവിശ്വാസ പ്രമേയത്തിന് നീക്കം സജീവമായി .ഇപ്പോൾ ഭരണ മുന്നണിയിൽ രൂപം കൊണ്ടിട്ടുള്ള അന്തഛിദ്രം പരമാവധി...
കോട്ടയം : ആഭ്യന്തര വിപണിയിൽ റെക്കോർഡ് തൊട്ട് റബർ വില. ചൊവ്വാഴ്ച ഓപ്പൺ മാർക്കറ്റിൽ ആർഎസ്എസ് 4ന്റെ സ്പോട്ട്...
പാലാ : രാമപുരം : മുൻ രാമപുരം പഞ്ചായത്ത് പ്രസിഡണ്ട് മത്തച്ചൻ പുതിയിടത്ത് ചാലിൽ നിര്യാതനായി.ഏറെ നാളായി അസുഖ...
സലീംകുമാറിന്റെ സംസ്കാര ചടങ്ങിനിടയിലുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവങ്ങളില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്. കുടുംബത്തിന് കര്‍മങ്ങള്‍ പോലും ചെയ്യാന്‍...
പാലാ: പാലായിൽ വൻ മോഷണം. പാലായ്ക്കടുത്ത് കവീക്കുന്നിൽ വീട്ടുകാരെല്ലാം അമേരിക്കയിലായിരുന്ന ഒഴിഞ്ഞു കിടന്നിരുന്ന വീട്ടിലാണ് മോഷണം നടന്നത്. തുടിയൻപ്ലാക്കൽ...
പെട്രോളടിച്ച് സ്കാനര്‍ വഴി വലിയ തുക അയച്ച് നല്കി, ബാക്കി തുക പണമായി വാങ്ങി മുങ്ങുന്ന സംഘത്തിലെ കണ്ണികളെ...
കോട്ടയം :പി.എം.ശ്രീ വിഷയത്തിൽ തിരുവനന്തപുരത്ത് ഇന്നലെ എ ഐ എസ് എഫ്, എ ഐ വൈ എഫ് നിയമസഭാ...
കോഴിക്കോട് വളയത്ത് നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. ചെക്യാട് പഞ്ചായത്തിലെ മാമുണ്ടേരിയിലാണ് സംഭവം. ഇവിടെ നിന്ന് രണ്ട് സ്റ്റീൽ...
കൊല്ലപ്പള്ളി :ശ്രീകൃഷ്ണ ഹെറിറ്റേജ് വില്ലേജ് ഐകൊമ്പ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലപ്പള്ളിയും സംയുക്തമായി യോഗ ദിനം...
തൃശൂര്‍: 24 മണിക്കൂറിനുള്ളില്‍ തൃശൂരിലെ പൂങ്കുന്നത്തെ ഒരു വീട്ടില്‍ നിന്ന് പിടികൂടിയത് 18 പാമ്പുകളെ. ഇപ്പോഴും പാമ്പുകളെ പിടികൂടിക്കൊണ്ടിരിക്കുകയാണ്....