Kerala

കണ്ണൂർ ജയിലിൽ തടവുകാരൻ ജയിൽചാടി

കണ്ണൂർ ജയിലിൽ തടവുകാരൻ ജയിൽചാടിയത് ആസൂത്രിതമായിട്ട് എന്ന് തെളിഞ്ഞു. ജയിൽചാട്ടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കൈരളി ന്യൂസിന്. പ്രതി ജയിലിന് പുറത്ത് കാത്ത് നിന്ന ബൈക്കിൽ കയറി രക്ഷപ്പെടുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.

മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയായ കൊയ്യോട് സ്വദേശി ഹർഷാദ് ആണ് ജയിൽ ചാടിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top