കോട്ടയം: പാലാ ഇന്ത്യയിലെ ആദ്യ ശലഭ ഗ്രാമമാകുവാൻ തയ്യാറാവുകയാണ്. ഇതിന്റെ ഔപചാരിക ഉദ്ഘാടനം 22 തിങ്കളാഴ്ച രാവിലെ 9.30 ന് ബട്ടർഫ്ലൈ ഫൗണ്ടേഷൻ സ്ഥാപകൻ ഡോ.മത്തിയാസ് ഷേറർ ഉദ്ഘാടനം...
കോഴിക്കോട്: വടകരയിൽ ലഹരിക്കടിമകളായ യുവാക്കൾ തമ്മിലുള്ള കൈയാങ്കളി അവസാനിച്ചത് കത്തിക്കുത്തിൽ. സംഭവത്തിൽ ഒരാൾക്ക് കുത്തേറ്റു. താഴെ അങ്ങാടി സ്വദേശി മുക്രി വളപ്പിൽ ഹിജാസിനാണ് കുത്തേറ്റത്.
കൊച്ചി: സംസ്ഥാനത്ത് വീണ്ടും കുത്തനെ ഉയർന്നു സ്വര്‍ണവില. കഴിഞ്ഞ ദിവസം 46,000ന് മുകളില്‍ എത്തിയ സ്വര്‍ണവിലയിലാണ് വീണ്ടും വർധനവുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിനു 46,240 രൂപയായി. പവന് 80...
ജലന്ധര്‍: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് നിരവധി സെലിബ്രറ്റികളാണ് അയോധ്യയിലേക്ക് ക്ഷണിക്കപ്പെട്ടിട്ടുള്ളത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ നയിക്കുന്നവര്‍, സമുദായ നേതാക്കള്‍, കലാ-സാംസ്കാരിക-കായിക രംഗത്തെ പ്രമുഖരെല്ലാം ഇക്കൂട്ടത്തിലുണ്ട്. ഇവരില്‍ ക്ഷണം സ്വീകരിക്കാത്ത ആളുകളും...
കോഴിക്കോട്: മെഡിക്കല്‍ കോളജ് പരിസരത്ത് ആദിവാസി യുവാവ് വിശ്വനാഥന് ദുരൂഹ സാഹചര്യത്തില്‍ മരിച്ചതില്‍ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചതിനെതിരെ കുടുംബം. വിശ്വനാഥന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഇല്ലെന്ന് സഹോദരന് വിനോദ് പറഞ്ഞു....
ന്യൂഡൽഹി: രാമക്ഷേത്രത്തിന്റെ പ്രാൺ പ്രതിഷ്ഠാ ചടങ്ങിലേക്ക് രാമജന്മഭൂമി-ബാബറി മസ്ജിദ് കേസിൽ 2019ലെ സുപ്രധാന വിധി പ്രസ്താവിച്ച സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലെ വിരമിച്ച അംഗങ്ങൾക്ക് ക്ഷണം. അന്നത്തെ ചീഫ് ജസ്റ്റിസ്...
ഇടുക്കി: വിജിലൻസിന് മുന്നിൽ ഹാജരാകുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. ഏത് അന്വേഷണവുമായും സഹകരിക്കും. രാഷ്ട്രീയമായി പുകമറ സൃഷ്ടിക്കാൻ ശ്രമിച്ചാൽ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രിക്കും മകൾക്കും എതിരെയുള്ള...
കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പ് ബിജെപി സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍. ജനുവരി 30 ന് മുമ്പ് നാല് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. കേന്ദ്രം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്ന 100 മണ്ഡലങ്ങളില്‍ നാല് മണ്ഡലങ്ങള്‍ കേരളത്തിലാണ്....
അയോധ്യ: പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായി അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിലെ ഗർഭഗൃഹ ശുദ്ധിവരുത്തൽ ചടങ്ങുകൾ ഇന്ന്. സരയൂ നദിയിലെ ജലംകൊണ്ടാണ് ഗർഭഗൃഹ ശുദ്ധി ചടങ്ങുകൾ നടത്തുക. പ്രാണപ്രതിഷ്ഠയ്ക്കു മുമ്പുള്ള ചടങ്ങുകളുടെ...
ആലപ്പുഴയിൽ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വി ജി ശ്രീദേവിയാണ് വിധി പറയുക. എസ് ഡി പി...