കണ്ണൂർ: കണ്ണൂർ- ആലപ്പുഴ (16308) എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ കോച്ചുകൾ പാളം തെറ്റി. ഷണ്ടിങിനിടെയാണ് ട്രെയിൻ പാളം തെറ്റിയത്. രാവിലെ സർവീസ് തുടങ്ങാനുള്ള ഒരുക്കങ്ങൾക്കിടെ കണ്ണൂർ യാർഡിൽ വെച്ചാണ് ട്രെയിനിന്റെ...
മലപ്പുറം: പന്തല്ലൂരിലെ യുവതിയുടെ ആത്മഹത്യയില്‍ ഭര്‍തൃപിതാവ് അറസ്റ്റില്‍. മദാരി അബൂബക്കര്‍ ആണ് അറസ്റ്റിലായത്. വ്യാഴാഴ്ചയാണ് തെഹദിലയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിക്കാണ് തെഹദിലയെ തൂങ്ങിമരിച്ച...
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് സർക്കാർ ഓഫീസുകളും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളും പകുതി നേരം പ്രവര്‍ത്തിച്ചാല്‍ പ്രവർത്തിച്ചാൽ മതിയെന്ന തീരുമാനം ഭരണഘടനാ വിരുദ്ധമെന്ന് സിപിഐഎം പോളിറ്റ്...
കൊച്ചി: മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന് സ്ഥലംമാറ്റം. ഡോ. വി എസ് ജോയിയെ പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്കൃത കോളേജിലേക്കാണ് സ്ഥലം മാറ്റിയത്. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ്...
തിരുവനന്തപുരം: സിഗരറ്റ് വിലയിൽ തട്ടിപ്പ് നടത്തിയതിന് വിൽസ് കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മന്ത്രി ജി ആർ അനിലിന്റെ നിർദ്ദേശം. പ്രിന്റ് ചെയ്ത എംആർപിയുടെ മുകളിൽ കൂടിയ വില പ്രിന്റ് ചെയ്ത്...
കൊച്ചി: ചിന്നക്കനാലിൽ റിസോർട്ട് വാങ്ങിയതിൽ നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മൊഴി എടുക്കാനായി മാത്യു കുഴൽനാടൻ എംഎൽഎയോട് ഹാജരാകാൻ വിജിലൻസ്. നാളെ രാവിലെ 11 മണിക്ക് ഹാജരാകണമെന്നാവശ്യപ്പെട്ട് വിജിലൻസ് നോട്ടീസ്...
സോലാപൂർ: ബിജെപിയെ പരാജയപ്പെടുത്തുന്നത് വരെ വിശ്രമിക്കരുതെന്ന് ഇൻഡ്യ മുന്നണി നേതാക്കളോട് അഭ്യർത്ഥിച്ച് എൻസിപി അധ്യക്ഷൻ ശരദ് പവാർ. സോലാപൂർ ജില്ലയിലെ മംഗൽവേധ പട്ടണത്തിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു...
തിരുവനന്തപുരം: വേനൽക്കാലത്ത് ലോഡ്ഷെഡിങ് ഏർപ്പെടുത്തേണ്ടി വരുമോയെന്ന ആശങ്കയിൽ കെഎസ്ഇബി. ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങേണ്ടിവരുന്നതും വേനൽ മഴ കുറയുമെന്ന പ്രവചനവുമാണ് ബോർഡിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്. തിരഞ്ഞെടുപ്പ് കാലമായതിനാൽ ഉയർന്ന നിരക്കിൽ...
കൊല്ലം: കൊല്ലത്ത് റോഡ് പണിക്ക് തടസമായി നിൽക്കുന്ന വൈദ്യുത പോസ്റ്റുകൾ മാറ്റാൻ ആവശ്യപ്പെട്ട് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയെ നേരിട്ട് വിളിച്ച് മന്ത്രി ജെ ചിഞ്ചുറാണി. റോഡ് പണിക്ക് തടസമായി...
കോട്ടയം :അരുവിത്തുറ: സെന്റ് ജോർജ് ഫൊറോന ദേവാലയത്തിൽ പുതുതായി ആരംഭിക്കുന്ന ചരിത്ര പൈതൃക മ്യൂസിയത്തിന്റെ ഉദ്ഘാടനം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് 2024 ജനുവരി 21 ആം തീയതി...