Kerala

സംസ്ഥാനത്ത് വീണ്ടും കുത്തനെ ഉയർന്നു സ്വര്‍ണവില

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കുത്തനെ ഉയർന്നു സ്വര്‍ണവില. കഴിഞ്ഞ ദിവസം 46,000ന് മുകളില്‍ എത്തിയ സ്വര്‍ണവിലയിലാണ് വീണ്ടും വർധനവുണ്ടായത്.

ഇതോടെ ഒരു പവൻ സ്വർണത്തിനു 46,240 രൂപയായി. പവന് 80 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. 5780 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top