Kerala

കൈയാങ്കളി; വടകരയിൽ കുപ്പി പൊട്ടിച്ച് യുവാവിനെ കുത്തി, തമിഴ്നാട് സ്വദേശി പിടിയിൽ

കോഴിക്കോട്: വടകരയിൽ ലഹരിക്കടിമകളായ യുവാക്കൾ തമ്മിലുള്ള കൈയാങ്കളി അവസാനിച്ചത് കത്തിക്കുത്തിൽ. സംഭവത്തിൽ ഒരാൾക്ക് കുത്തേറ്റു.

താഴെ അങ്ങാടി സ്വദേശി മുക്രി വളപ്പിൽ ഹിജാസിനാണ് കുത്തേറ്റത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top