പാലാ: കരൂർ ഗ്രാമ പഞ്ചായത്തിലെ ചെറുകിട കുടിവെള്ള പദ്ധതികൾ നവീകരിക്കുന്നതിനായുള്ള ജലനിധി സുസ്ഥിരതാ പദ്ധതിക്ക് കുടക്കച്ചിറയിൽ തുടക്കമായി. ഒന്നാം വാർഡിലെ പാറമട ജലനിധി കുടിവെള്ള പദ്ധതിക്ക് സംസ്ഥാന സർക്കാർ...
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1497 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 870 പേര് രോഗമുക്തരായി. ഇതുവരെ ആകെ 218089 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 209873 ആണ്....
കോട്ടയം: ജില്ലയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂവായിരം കടന്നു. ബുധനാഴ്ച 3091 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3090 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഇതിൽ 85...
ഭരണങ്ങാനം: കേരളത്തിൻ്റെ വിദ്യാഭ്യാസ രംഗത്ത് ക്രൈസ്തവ സന്ന്യാസ സമൂഹം ചെയ്തു വരുന്ന സേവനങ്ങൾ മഹത്തരമാണെന്നും ഇത് എക്കാലവും സ്മരിക്കപ്പെടുമെന്നും മാണി സി കാപ്പൻ എം എൽ എ പറഞ്ഞു....
തൃശൂർ: തൃശൂർ ലാലൂരിൽ വീട്ടിൽ വന്ന അയൽവാസിയെ കണ്ട് അവിഹിതമെന്ന് തെറ്റിദ്ധരിച്ച് ഭർത്താവ് അയൽവാസിയായ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു. ഇതിൽ മനം നൊന്ത വീട്ടമ്മ തൂങ്ങി മരിച്ചു.ലാലൂർ ജൂബിലി നഗറിൽ...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷികളുടെ കൂട്ടക്കൂറുമാറ്റത്തിനു പിന്നില്‍ പ്രതി ദിലീപ് ആണെന്ന് പ്രോസിക്യൂഷന് ഹൈക്കോടതിയില്‍. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയെ...
ചങ്ങനാശേരി :15 ലിറ്റര്‍ വിദേശമദ്യവുമായി മാടപ്പള്ളി പെരുമ്പനച്ചി മുക്കാട്ടുകുന്ന് ബാബു ആന്റണി (49) യെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പനച്ചി ഭാഗത്ത് പ്രവര്‍ത്തിക്കുന്ന വി ഹെല്‍പ്പ് എന്ന സ്ഥാപനത്തില്‍...
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവില്‍ ഗുരുതര പിഴവുണ്ടെന്ന് പോലീസിന് നിയമോപദേശം ലഭിച്ചു .സ്പെഷ്യല്‍ പ്രോസിക്യൂട്ടറാണ് ഇതുസംബന്ധിച്ച് വാക്കാൽ പോലീസിന് നിയമോപദേശം നല്‍കിയത്. സാക്ഷിമൊഴികളും...
ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു.തീരുമാനം മന്ത്രിസഭ യോഗത്തിൽ മന്ത്രിസഭ യോഗ നിർദ്ദേശങ്ങൾ വാരാന്ത്യ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും. രാത്രി യാത്രകള്‍ക്ക് നിരോധനം വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നവരുടെ...
ഹരിവരാസനം ചൊല്ലി നട അടക്കുന്നതോടെ ഈ വർഷത്തെ മകരവിളക്ക് തീർഥാടനം പൂര്‍ത്തിയാകും. കഴിഞ്ഞ രണ്ട് ദിവസമായി ശബരിമലയില്‍ നല്ല തിരക്കാണ് അനുഭവവപ്പെടുന്നത്.ശബരിമലയില്‍ ഇതുവരെയുള്ള നടവരവ് 150 കോടി കടന്നു. കഴിഞ്ഞദിവസം...