കോട്ടയം ജില്ലയിൽ 3182 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3182 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 68 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 966 പേർ രോഗമുക്തരായി. 6822 പരിശോധനാഫലങ്ങളാണു...
അരുവിത്തുറ: പാലാ ഡി.വൈ.എസ്.പി. ഷാജു ജോസിന് മാതൃ കലാലയമായ അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ സ്വീകരണം നൽകി. 1985 പ്രീ ഡിഗ്രി ബാച്ചിലെ വിദ്യാർത്ഥിയായിരുന്ന ഷാജു ജോസ്...
ഭക്തിഗാനമേളക്കിടെ വേദിയില്‍ കുഴഞ്ഞുവീണ പ്രമുഖ മൃദംഗകലാകാരന്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് മരണമടഞ്ഞു. പാലാ കൊച്ചിടപ്പാടി കാനാട്ട് കെ.ജി. ഹരിദാസ് (പാലാ ഹരിദാസ് – 66) ആണ് ഈ...
ആലപ്പുഴ :ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 3 ദിവസത്തിനുള്ളിൽ 150 ഓളം ഡോക്ടർമാരും, നേഴ്സുമാരും അടക്കമുള്ള ജീവനക്കാർക്ക് കൊവിഡ് ബാധ. കഴിഞ്ഞ ദിവസം34, ഇന്നലെ 32 ഇങ്ങനെ ദിനംപ്രതി കൊവിഡ്...
കോട്ടയം : നിലവിലുള്ള റബർ ആക്ട് റദ്ദാക്കി റബർ മേഖലയ്ക്കായി പുതിയ നിയമം കൊണ്ടുവരാനുള്ള നീക്കത്തിൽ നിന്നും കേന്ദ്രസർക്കാർ പിൻമാറണമെന്ന് പൗരവകാശ സംരക്ഷണ സമിതി ആവശ്യപ്പെട്ടു....
തിരുവനന്തപുരം :സംസ്ഥാനത്ത് ലോക്ക്ഡൗൺ അവസാനത്തെ മാർഗമായി മാത്രമേ നടപ്പാക്കൂ എന്നാവർത്തിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ കൊവിഡ് ക്ലസ്റ്ററുകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ കൊവിഡ് ക്ലസ്റ്റർ മാനേജ്മെന്റ് മാർഗനിർദേശം...
പാലാ: ചെത്തിമറ്റം ചെമ്പകമഠത്തിൽ (കോട്ടയിൽ ) സി.ആർ. മധു (61) നിര്യാതനായി.
കോട്ടയം :പാലാ:ബസ്സിന്റെ ഷട്ടർ താഴ്ത്തിയിട്ട് ബസ്സിനുള്ളി വച്ച് എട്ടാം ക്ളാസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതികളായ ബസ്സ് ജീവനക്കാരെ തെളിവെടുപ്പിനായി പാലാ കൊട്ടാരമറ്റം സ്റ്റാൻഡിൽ കൊണ്ട് വന്നു. പാലാ സി...
നടന് മമ്മൂട്ടിയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി തൃപ്രങ്ങോട് ശിവക്ഷേത്രത്തില്‍ മൃത്യുഞ്ജയ ഹോമവും മറ്റ് വഴിപാടുകളും നടന്നു. മമ്മൂട്ടിയുടെ ജന്മനാളായ വിശാഖം നാളിലാണ് രണ്ട് മണിക്കൂര്‍ നീണ്ട ഹോമം നടന്നത്. തൃപ്രങ്ങോട് മഹാശിവക്ഷേത്രത്തില്‍...
കോട്ടയം: സംസ്ഥാനത്തിന്റെ മണ്ണിനെയും ആവാസവ്യസ്ഥയെയും തകിടം മറിക്കുന്ന കെ റെയില്‍-സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരേ ഉയര്‍ന്നുവരുന്ന ജനകീയ പ്രതിഷേധത്തെ മറികടക്കാന്‍ സിപിഎം അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍...