പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വ്യാഴാഴ്ച നടക്കാനിരുന്ന കേരള ബ്ലാസ്റ്റേഴ്സ്-എടികെ മോഹൻബഗാൻ മത്സരവും മാറ്റിവച്ചു. കോവിഡിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ബ്ലാസ്റ്റേഴ്സിന് മൈതാനത്ത് ഇറക്കാൻ ആവശ്യമായ കളിക്കാരില്ലാത്തതിനാലാണ് മത്സരം മാറ്റിവയ്ക്കുന്നതെന്ന് അധികൃതർ...
കോട്ടയം :പാലാ :പുതിയ തലമുറ ഒരിക്കലും കണ്ടു കാണില്ല ഇതുപോലൊരു ആഞ്ഞിലി തടി.ഒത്ത ഒരാളിന്റെ പൊക്കമുണ്ട് കണ്ടിച്ച് താഴെ വീഴ്ത്തിയിരിക്കുന്ന ഈ ആഞ്ഞിലി തടിയുടെ ചുവട് ഭാഗത്തിന്.220 ഇഞ്ച് വണ്ണമുണ്ട്....
തമിഴ്നാട് കരൂര്‍ സ്വദേശി തങ്കരാജ് ആണ് പിടിയിലായത്. വ്യക്തി വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 16 ന് രാത്രിയിലാണ് സംഭവം നടന്നത്. ഞാറയാഴ്ച വൈകിട്ട് ആറരയോടെയാണ് കക്ഷത്തിന്...
പാള്‍ (ദക്ഷിണാഫ്രിക്ക): ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. 31 റൺസിനാണ് ദക്ഷിണാഫ്രിക്കൻ വിജയം. 297 വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 265 റൺസ്...
ബംഗളൂരു വിമാനത്താവളത്തില്‍ വന്‍ ദുരന്തം തലനാരിഴക്ക് വഴിമാറി. രക്ഷപ്പെട്ടത് നാന്നൂറിലധികം ജീവനുകള്‍. വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ രണ്ട് ഇന്‍ഡിഗോ എയര്‍ വിമാനങ്ങള്‍ ആകാശത്തുവെച്ച് നേര്‍ക്കുനേര്‍ വരികയായിരുന്നു. റഡാര്‍ കണ്‍ട്രോളറുടെ...
സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 12, കോഴിക്കോട് 10, മലപ്പുറം 7, തൃശൂര്‍ 6, കോട്ടയം 5, തിരുവനന്തപുരം, പാലക്കാട്...
ബിജു മേനോന്റെ ‘വെള്ളിമൂങ്ങ’യ്ക്ക് രണ്ടാം ഭാഗം വരുന്നു.ബിജു മേനോൻ കേന്ദ്ര കഥാപാത്രമായി ജിബു ജേക്കബ് ഒരുക്കിയ വെള്ളിമൂങ്ങ വലിയ വിജയമാണ് ഉണ്ടാക്കിയത്. രണ്ടാം ഭാഗത്തിൽ മന്ത്രിയായ ‘മാമച്ചനെ’യാണ് കാണാൻ കഴിയുകയെന്നും...
ഇടുക്കി ജില്ലയില്‍ 1435 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 39.96% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 241 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി...
സംസ്ഥാനത്ത് ഇന്ന് 34,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5953, തിരുവനന്തപുരം 5684, തൃശൂര്‍ 3604, കോഴിക്കോട് 3386, കോട്ടയം 2333, പത്തനംതിട്ട 1944, പാലക്കാട് 1920, കണ്ണൂര്‍...
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1944 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ ആകെ 216592 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 543 പേര് രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 209003 ആണ്....