ജയിൽ മോചിതനായ കെജ്രിവാളിന്റെ ആദ്യ പ്രസ്താവന വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ:”ദേശവിരുദ്ധ ശക്തികൾ രാജ്യത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണ്. അവർ സഹോദരങ്ങളെ സഹോദരങ്ങൾക്കെതിരെ പോരാടാനും ജഡ്ജിമാരെ ഭീഷണിപ്പെടുത്താനും തിരഞ്ഞെടുപ്പ് കമ്മീഷനെയും ഇഡി-സിബിഐയെയും കൈപ്പിടിയിലാക്കാനും...
അഞ്ചുതെങ്ങ് വലിയപള്ളിക്ക് സമീപം കടലില്‍ കുളിക്കാനിറങ്ങിയ 10 വയസുകാരന് മരിച്ചു.മറ്റൊരു കുട്ടിയെ കാണാതായി. കടൽത്തീരത്ത് കളിക്കുന്നതിനിടയിൽ കടലിൽപ്പോയ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിദ്യാർഥികൾ തിരയിൽപ്പെട്ടത്.അഞ്ചുതെങ്ങ് സ്വദേശികളായ ആഷ്ലി ജോസ് (12)ന്...
പാലാ :ഓണനാളിൽ പ്രതിഷേധവുമായി ഒരു ജനത . കൊല്ലപ്പള്ളി, പ്രവിത്താനം -മങ്കര-കൊല്ലപ്പള്ളി റോഡിൽ പുളിച്ച മാക്കൽ പാലം അപകടാവസ്ഥയിൽ ആയിട്ട് രണ്ട് വർഷത്തോളമായി . ജനപ്രതിനിധികൾ സ്ഥലം സന്ദർശിക്കുകയും ഉടനടി...
കോഴിക്കോട് ജില്ലാ ആയുർവേദ ആശുപത്രിയിലെ ഓണാഘോഷത്തിൽ വിശദീകരണം തേടി ഡയറക്ടർ.വയനാട് ഉരുൾപൊട്ടലിന്റെ പാശ്ചാത്തലത്തിൽ ഓണാഘോഷം പാടില്ലെന്ന ഉത്തരവ് ലംഘിച്ചുവെന്ന് കാണിച്ചാണ് മെഡിക്കൽ ഓഫിസർക്ക് നോട്ടീസ് അയച്ചത്. വിവിധ കലാപരിപാടികളുമായി ഓണാഘോഷം...
ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജരിവാൾ ജയിൽ മോചിതനായി. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെയാണ് കെജരിവാൾ ജയിൽ മോചിതനായത്. ആർപ്പുവിളികളോടെയയാണ്...
ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോട്ടയം ജില്ലാ കമ്മറ്റിയുടെ ഓണാഘോഷം പാലാ മരിയ സദനത്തിൽ നടന്നു. പാലാ:- ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി പാലാ മരിയ സദനത്തിലെ സഹോദരങ്ങൾക്ക് ഓണസദ്യ...
പാലാ :പൊൻകുന്നം റൂട്ടിൽ കടയത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് കരൂർ സ്വദേശികൾക്ക് പരിക്ക്. പരുക്കേറ്റ ദമ്പതികളായ കരൂർ സ്വദേശികൾ സത്യൻ ( 63 ) ലത സത്യൻ ( 57...
പാലാ: സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച കോട്ടയം ജില്ലയിലെ ആദ്യ നഗരമായി പാലാ നഗരസഭ… ഇത് സംബന്ധിച്ച പ്രഖ്യാപനം നഗരസഭയുടെ ഇന്നത്തെ (13/9/24) കൗൺസിൽ യോഗത്തിൽ വെച്ച് ചെയർമാൻ...
ന്യൂഡൽഹി: അന്തരിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വസന്ത്കുഞ്ചിലെ വസതിയിൽ എത്തിക്കും. വൈകീട്ട് ആറ് മണിയോടെയായിരിക്കും എയിംസിൽ നിന്ന് ഭൗതീക ശരീരം വസതിയിൽ എത്തിക്കുക. ബന്ധുകളും...
ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചു. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭുയന്‍ എന്നിവര്‍...