പാലാ :പൊൻകുന്നം റൂട്ടിൽ കടയത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് കരൂർ സ്വദേശികൾക്ക് പരിക്ക്. പരുക്കേറ്റ ദമ്പതികളായ കരൂർ സ്വദേശികൾ സത്യൻ ( 63 ) ലത സത്യൻ ( 57 ) എന്നിവരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് പാലാ – പൊൻകുന്നം റൂട്ടിൽ കടയം ഭാഗത്ത് വച്ചായിരുന്നു അപകടം.
പൊൻകുന്നം റൂട്ടിൽ കടയത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് കരൂർ സ്വദേശികൾക്ക് പരിക്ക്
By
Posted on