കൊച്ചി: പ്രതിഷേധക്കാര്‍ക്ക് ഇഷ്ടമുള്ള സ്ഥലത്ത് പ്രതിഷേധിക്കാന്‍ മൗലിക അവകാശമില്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ ന്യായമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ആലുവയില്‍ ഫെഡറല്‍ ബാങ്കിന്റെ കേന്ദ്ര ഓഫീസിന്റെയും സമീപത്തുള്ള ശാഖകളുടെയും പരിസരത്ത് ഫെഡറല്‍...
മൂവാറ്റുപുഴ: മുവാറ്റുപുഴയില്‍ ടിവി ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. പായിപ്ര മൈക്രോ ജങ്ഷന് പൂവത്തുംചുവട്ടില്‍ അനസിന്റെ മകന് അബ്ദുല്‍ സമദാണ് മരിച്ചത്. ഇന്നലെ രാത്രി 9.30ഓടെയാണ് സംഭവം. സ്റ്റാന്റിനൊപ്പം...
കേരള – തമിഴ്നാട് അതിർത്തിയായ തിരുവനന്തപുരം കളിയിക്കാവിളയിൽ കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.മലയൻകീഴ് സ്വദേശി ദീപുവാണു മരിച്ചതെന്നു പൊലീസ് പറഞ്ഞു. തമിഴ്നാട് പൊലീസിന്റെ പട്രോളിങ്ങിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ദീപുവിന്...
പാലാ :ഇടുക്കി ചിന്നാറിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരുക്ക്. കാർ കൊക്കയിലേക്ക് മറിഞ്ഞ് പരുക്കേറ്റ ഏലപ്പാറ ചിന്നാർ സ്വദേശികളായ ജോസഫ് ബെന്നി (58) ഭാര്യ മോളി ബെന്നി...
കോട്ടയത്തെ നാട്ടകം ട്രാവൻകൂർ സിമന്റ്റ്സ് ചെയർമാനായി സണ്ണി തെക്കേടം നിയമിതനായി.കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറിയായ ഇദ്ദേഹം . കാണക്കാരി വെമ്പള്ളി സ്വദേശിയാണ്. കേരള കോൺഗ്രസിലെ (എം) തന്നെ...
പാലാ :ഒന്നര വര്‍ഷം മുമ്പ് പാലാ നഗരസഭാ ചെയർമാൻ സ്ഥാനം ലഭിക്കാതെ വന്നപ്പോൾ സിപിഐ(എം)ലെ ബിനു പുളിക്കക്കണ്ടം ഒരു തീരുമാനമെടുത്തു ഇനി കറുപ്പണിഞ്ഞേ താൻ നടക്കൂ.ഉടനെ തുണിക്കടയിലേക്കോടി കുറെയേറെ കറുത്ത...
അതിരമ്പുഴ : അതിരമ്പുഴ കാഞ്ഞിരംകാലായിൽ റെജി ദേവസ്യാ (60) (ചങ്ങനാശ്ശേരി തൂമ്പുങ്കൽ കുടുംബാംഗം) അന്തരിച്ചു.മൃതദേഹം 26 ന് ബുധനാഴ്ച രാവിലെ 9.30ന്ഭവനത്തിലെത്തിക്കും. ഉച്ചക്ക് രണ്ടിന് അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോനാ...
പാലാ: ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് കന്യാസ്ത്രീയ്ക്ക് പരിക്ക്. പരിക്കേറ്റ ഓട്ടോറിക്ഷ യാത്രക്കാരായ തീക്കോയി സ്വദേശികൾ സിസ്റ്റർ തെരേസ് ( 68), ലിസമ്മ ജോർജ് ( 56) എന്നിവരെ ചേർപ്പുങ്കൽ...
അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ 2023-24 ബാച്ചുകളുടെ ബിരുദദാന ചടങ്ങും വിജയ ദിനാഘോഷവും 26 ബുധനാഴ്ച്ച രാവിലെ 9.45 ന് കോളേജ് ഓഡിറ്റോറിയത്തിൽ ആരംഭിക്കും. കോളേജ് മനേജർ വെരി...
വളയം സ്വദേശി സജീവന്റെയും ഷൈജയുടെയും മകള്‍ ദേവതീര്‍ത്ഥ(14)യാണ് മരിച്ചത്.ഭക്ഷ്യവിഷബാധ മൂലമാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം. രണ്ട് ദിവസം മുമ്പ് വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു....