കഴിഞ്ഞ 20 വർഷത്തിനിടെ മുംബൈയിലെ സബർബൻ ട്രെയിനുകളിൽ 51,000 പേർ മരിച്ചതായി വെസ്റ്റേൺ റയിൽവെയുടെയും സെൻട്രൽ റെയിൽവെയുടെയും സത്യവാങ്ങ്മൂലം. ബോംബെ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്ങ്മൂലത്തിലാണ് ഈ വിവരം സൂചിപ്പിച്ചിരിക്കുന്നത്. സബർബൻ...
തിരുവനന്തപുരം: നടിയുടെ പീഡന പരാതിയില്‍ നടനും എഎംഎംഎ മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന സിദ്ദിഖിനെ ഉടന്‍ ചോദ്യം ചെയ്തേക്കും. യുവതിയുടെ പീഡന പരാതിയില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘം. പീഡനം...
ന്യൂഡൽഹി: ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ജീവനക്കാരനെ കഴുത്തറുത്ത് കൊന്നു. വിമാനത്താവളത്തിലെ ജീവനക്കാരനായ രാമകൃഷ്ണ (48) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ രമേശിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദേവനഹള്ളിയിലെ ടെർമിനൽ...
തിരുവനന്തപുരം: എം മുകേഷിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ കേസെടുത്തതോടെ വെട്ടിലായി സിപിഐഎം. മുകേഷ് എംഎല്‍എ സ്ഥാനത്തിരിക്കുന്നത് ധാര്‍മ്മികമല്ലെന്നും രാജിക്ക് തയ്യാറായില്ലെങ്കില്‍ രാജി ആവശ്യപ്പെടണമെന്നും സിപിഐ വ്യക്തമാക്കിയതോടെ സര്‍ക്കാരും സിപിഐഎമ്മും പ്രതിരോധത്തിലായി. ഇതുവരെയും...
രാജ്യത്തെ സംബന്ധിച്ച് വളരെ നിർണായകമായ റിപ്പോർട്ട് പുറത്ത് വിട്ട് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ. രാജ്യത്ത് യുവാക്കൾക്കിടയിലെ ആത്മഹത്യാ നിരക്ക് ചർച്ചയാകുന്ന ഘട്ടത്തിലാണ് വിദ്യാർത്ഥികൾക്കിടയിലെ ആത്മഹത്യയെ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ...
വർഷങ്ങളായി തുടർന്ന ഒരു വാട്സാപ്പ് പോരായ്മക്ക് പരിഹാരമുണ്ടാക്കി മെറ്റ. ഒരു നമ്പർ സേവ് ചെയ്താൽ മാത്രമേ ആ നമ്പരിലേക്ക് സന്ദേശം അയക്കാൻ കഴിയുമായിരുന്നുള്ളൂ. മെസേജിംഗ് ആപ്പ് തുടങ്ങി 15 വർഷങ്ങൾക്ക്...
യുവനടിയുടെ പരാതിയില്‍ ലൈംഗികാതിക്രമത്തിന് നടനും കൊല്ലം എംഎല്‍എയുമായ മുകേഷിനെതിരെ പോലീസ് കേസ് എടുത്തു. ജാമ്യമില്ലാ വകുപ്പുകൾ അനുസരിച്ച് മരട് പൊലീസാണ് കേസെടുത്തത്. ഐപിസി 354-ാം വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ...
ഇടുക്കി തൊടുപുഴയില്‍നിന്നു കാണാതായ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെയും കണ്ടെത്തി. രണ്ട് ആണ്‍കുട്ടികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. തിരുപ്പൂരിലെ മിനറല്‍ വാട്ടര്‍ ബോട്ടിലിങ് യൂണിറ്റില്‍ ജോലിചെയ്യുകയായിരുന്നു. തൊടുപുഴ സബ് ഇന്‍സ്പെക്ടര്‍ എന്‍.എസ്.റോയിയും സംഘവുമാണ് ദിവസങ്ങള്‍...
തിരുവനന്തപുരം: നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ നടൻ ജയസൂര്യക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ജയസൂര്യക്ക് എതിരെ കേസെടുത്തത്. സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ...
പാലാ :മുത്തോലി: കോൺഗ്രസിന്റെ മുത്തോലിയിലെ സമുന്നതനായ നേതാവായിരുന്ന കെ ഐ ഗോപാലൻ അനുസ്മരണം യോഗം നടത്തി. അനുസ്മരണ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് രാജു കോനാട്ട് അദ്ധ്യക്ഷത വഹിച്ചു പാലാ ബ്ലോക്ക്...