പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സിപിഎം ഏരിയ സെക്രട്ടറിക്കെതിരേ നടപടി. ഉദുമ ഏരിയ സെക്രട്ടറി മധു മുതിയക്കാലിനെയാണ് സ്ഥാനത്തുനിന്ന് നീക്കിയത്. ഇയാൾ സ്വയം സ്ഥാനമൊഴിഞ്ഞതാണെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്....
കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും രാമപുരം ഗ്രാമപഞ്ചായത്തും ചേർന്ന് നടത്തുന്ന കേരളോത്സവം 2026 ഒക്ടോബർ 31 മുതൽ നവംബർ 10 വരെ വിവിധ വേദികളിൽ നടത്തുന്നു. പഞ്ചായത്ത് നിവാസികളായ...
കിടങ്ങൂർ ഭാരതീയ വിദ്യാമന്ദിരം സ്കൂൾ റിട്ട.പ്രഥമാധ്യാപിക ആയിരുന്നു. വാഹനത്തിന് അടിയിൽ പെട്ട ശോഭനാകുമാരിയെ സമീപവാസികൾ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു ആയിരുന്നു അപകടം. യാത്ര...
മേവിട:കെഎസ്കെടിയു പാലാ ഏരിയ സമ്മേളനത്തിന് സ്വാഗതസംഘം രൂപീകരിച്ചു. നവംബർ 15നും 16നും മേവടയിലാണ് സമ്മേളനം. സുഭാഷ് ലൈബ്രറി ഹാളിൽ ചേർന്ന സ്വാഗതസംഘ രൂപീകരണ യോഗം സിപിഐ എം പാലാ...
പാലാ നഗരസഭ സിമ്മിംഗ് പൂൾ നിലവിൽ പ്രവൃത്തിക്കാത്തത് നഗരസഭയുടെ അലംഭാവം അല്ല. സ്വിമ്മിംഗ് പൂൾ പ്രവൃത്തിക്കുന്നത് നഗരസഭയുടെ വരുമാനത്തിന് വേണ്ടിയല്ല. മറിച്ച് കുട്ടികളുടെ പരിശീലനത്തിനും നീന്തൽ പ്രോൽസാഹനത്തിനും വേണ്ടിയാണ്....
കോഴിക്കോട്: 300 കോടിയുടെ നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ ബിഎൽഎം കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ ആർ. പ്രേംകുമാറിനെ കോഴിക്കോട്ടെത്തിക്കും. ഇന്ന് വൈകിട്ടോടെ കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ചെന്നൈയിൽ നിന്നാണ്...
റേഷൻ വാങ്ങാൻ ഇനി ഗ്രെയിൻ എടിഎം. തലസ്ഥാനത്ത് പരീക്ഷണ പദ്ധതിയുമായി സിവിൽ സപ്ലൈസ് വകുപ്പ്. പൊതുവിതരണ വകുപ്പ് നടപ്പാക്കുന്ന ഈ ഓട്ടോമേറ്റഡ് സംവിധാനം വഴി ഗുണഭോക്താക്കൾക്ക് ബയോമെട്രിക് പരിശോധനയിലൂടെ 5...
മീനങ്ങാടി ഹയര് സെക്കന്ഡറി സ്കൂളിലെ വിനോദയാത്രയ്ക്കിടെ പ്രിന്സിപ്പല് മദ്യപിച്ചെന്ന പരാതിയില് നടത്തിയ രക്തപരിശോധനാഫലം നെഗറ്റീവ്.പ്രിന്സിപ്പലിന്റെ രക്തത്തില് മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. എന്നാല് സംഭവം നടന്ന് മണിക്കൂറുകള്ക്കുശേഷമാണ് രക്തസാമ്പിള് ശേഖരിച്ചതെന്നും ഇതാണ്...
സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നടത്തിയ പ്രത്യേക സ്കൂൾ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച 21 ഡ്രൈവർമാർ പിടിയിലായി . ഇന്ന് രാവിലെ 5 മണി...
17 കാരൻ ഓടിച്ച ബെൻസ് ഇടിച്ച് ചേരാനല്ലൂരിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണൻറെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ വീട്ടിലെത്തി. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മുഖ്യമന്ത്രി, നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്ന...