കവരത്തി: ചെമ്മണ്ണൂർ ജൂവലറി ഇന്റർനാഷണലിന്റെ 61-ാമത് ശാഖ ലക്ഷദ്വീപിലെ കവരത്തിയിൽ ഇന്ന് (നവംബർ 1) ഉദ്ഘാടനം ചെയ്യും. പ്രമുഖ വ്യവസായിയും ചെമ്മണ്ണൂർ ഗ്രൂപ്പ് ചെയർമാനുമായ ബോബി ചെമ്മണ്ണൂർ വൈകിട്ട്...
കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിയുന്നു. ശനിയാഴ്ച ഏഴുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വർണവില എത്തി. പവന് 2,480 രൂപ ഇടിഞ്ഞ് 1,01,840 രൂപയിലായിരുന്നു വ്യാപാരം. ഗ്രാമിന് 310 രൂപ...
കോട്ടയം: സിബിഎസ്ഇ കോട്ടയം സഹോദയ കലോത്സവത്തിൽ കിരീടം ചൂടി പാലാ ചാവറ സിഎംഐ പബ്ലിക് സ്കൂൾ.പുതുപ്പള്ളി ഡോണ്ബോസ്കോ സെൽട്രൽ സ്കൂളിൽ മൂന്നു ദിനങ്ങളിലായി നടന്നുവന്ന സർഗസംഗമത്തിലാണ് തുടർച്ചയായ മൂന്നാം തവണയും...
വയനാട് : മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദത്തിന് പിന്നാലെ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലം മാറ്റി. സ്പെഷ്യൽ സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. വടുവഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിലേക്കാണ് ആരോപണ വിധേയനായ സ്ഥലം...
ഗാന്ധിനഗർ : കഴിഞ്ഞ 20 വർഷമായി മെഡിക്കൽ കോളേജ്ന് സമീപം പ്രവർത്തിച്ചു വരുന്ന ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർധനരായ വൃക്ക രോഗികൾക്ക് മാസംതറും നൽകി വരുന്ന 82മത്...
വീണ്ടും വിവാഹിതയാകാനുള്ള ഒരുക്കത്തിലാണെന്ന സൂചന നൽകി ഗായികയും അവതാരകയുമായ റിമി ടോമി. 2026ൽ തനിക്ക് അനുയോജ്യനായ ജീവിതപങ്കാളിയെ കണ്ടെത്തിയെന്ന സന്തോഷവാർത്തയാണ് റിമി ആരാധകരുമായി പങ്കുവച്ചത്. യുട്യൂബിൽ പ്രസിദ്ധീകരിച്ച വിഡിയോയിലൂടെയാണ് താരം...
കേരളത്തിന് 70 വയസ്സ് തികയുന്ന നവംബർ ഒന്നിന്, 70 വയസ്സും അതിന് മുകളിൽ പ്രായവുമുള്ള മുതിർന്ന പൗരന്മാർക്ക് സപ്ലൈകോയുടെ പ്രത്യേക ഓഫർ. ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന...
പാലാ നഗരസഭ മായാ രാഹൂൽ ഭരിക്കുന്നത് 12 അംഗങ്ങൾ ഉള്ള LDF ൻ്റെ പിന്തുണ കൊണ്ടാണന്ന് എല്ലാവർക്കും അറിയാം. അതു കൊണ്ട് LDF പാർലമെൻ്ററി പാർട്ടി ഒരു തീരുമാനം...
ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിലുള്ള റാപ്താഡുവിൽ രണ്ട് പത്താം ക്ളാസ് വിദ്യാർത്ഥിനികളെ യുവാവ് അറക്കവാൾ ഉപയോഗിച്ച് ആക്രമിച്ചു. ഇന്ന് രാവിലെ 10.30ഓടെയാണ് സംഭവം നടന്നത്. ക്ലാസ് മുറിയിൽ ആക്രമണം നടത്തിയ പ്രതിയെ...
പാലാ: ശബരിമല സീസണിൽ പാലാ ടൗണിൽ പൊട്ടി പൊളിഞ്ഞ് കിടക്കുന്ന പാലാ പൊൻകുന്നം റോഡിലുള്ള ടാക്സി സ്റ്റാൻഡ് മുൻ വശം, മുരിക്കും പുഴ ജംഗ്ഷൻ, പാലാ TB റോഡ്,...