പാലാ: പാലാ മണ്ഡലം 18-ാം വാര്ഡ് കോണ്ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില് ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം സമുചിതമായി ആചരിച്ചു. ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തില് പുഷ്പാര്ച്ചനയും തുടര്ന്ന് അനുസ്മരണവും നടത്തി. അനുസ്മരണ യോഗം...
പാലാ :തരംഗിണിയുടെ ഗാനസംഗമം 2026 നവംബർ 1 ന് ഞായറാഴ്ച്ച ഉച്ചക്ക് 12മുതൽ 6,മണിവരെ മേരിമാതാ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നതാണ്.സംഘടനയുടെ സെക്രട്ടറി ബേബി വലിയകുന്നത്ത് അറിയിച്ചു . വളർന്നു വരുന്ന...
കോട്ടയം: പൂഞ്ഞാർ പെരുങ്ങുളം എടക്കര ഉന്നതിയിലെ ആദിവാസി യുവാവായ അഭിലാഷിനെ പോലീസ് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംസ്ഥാന യുവജന കമ്മീഷൻ...
പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ പാമ്പാടി 8ാം മൈലിനു സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ചു കൊടുങ്ങൂർ സ്വദേശി...
ഈരാറ്റുപേട്ട: മീനച്ചിലാറ്റിലെ അടുക്കത്ത് ഡാം ഉൾപ്പെടുന്ന മീനച്ചിൽ റിവർ വാലി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ. 1984-ൽ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ തറക്കല്ലിട്ട പദ്ധതിയുടെ നിലവിലെ സ്ഥിതിയെക്കുറിച്ച്...
ഈരാറ്റുപേട്ട. ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 2, 3, 4, 5 തീയതികളിൽ തീക്കോയി സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ അങ്കണത്തിൽ നടക്കും. ഉപജില്ലയിലെ 76 സ്കൂളുകളിൽ നിന്നായി...
കൊച്ചി: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയ്ക്കെതിരായ വിവാദ പരാമർശങ്ങൾ പിൻവലിച്ച് മറുനാടൻ ഷാജൻ സ്കറിയ. താൻ നടത്തിയ പരാമർശങ്ങൾ തെറ്റാണെന്ന് ബോധ്യപ്പെട്ടതായും അവ പിൻവലിക്കുകയാണെന്നും വ്യക്തമാക്കി ഷാജൻ യൂട്യൂബിൽ...
കൊച്ചി :വലിയവീട്ടിൽ Prof. Dr. V.D. സെബാസ്റ്റ്യൻ (97) 30.10.2026 വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് 6.07ന് നിര്യാതനായി .മൃതസംസ്ക്കാരശുശ്രൂഷ 01.11.2026 ഞായറാഴ്ച രാവിലെ 10.15ന് ഭവനത്തിൽ ആരംഭിച്ച് സംസ്ക്കാരം കാരണക്കോടം സെൻ്റ്...
പാലാ :വള്ളീച്ചിറ രാധാവിലാസത്തിൽ (കൊച്ചുക്കുന്നുംപുറത്ത്) പരേതനായ ശങ്കരൻനായരുടെ ഭാര്യ സരോജനിയമ്മ (92) നിര്യാതയായി. സംസ്കാരം 1 11:2026 ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ – :രാധാകൃഷ്ണൻ നായർ,...
പാലാ:-രാഷ്ട്രീയ സ്വയംസേവക സംഘം മീനച്ചിൽ ഖണ്ഡിൻ്റെ ആഭിമുഖ്യത്തിൽ കേസരി സൗഹൃദ സദസ്സ് സംഘടിപ്പിച്ചു. ഇടയാറ്റ് ശ്രീ വിനായക നഴ്സറി സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ രാഷ്ട്രീയ സ്വയംസേവക സംഘം...